പാലക്കാട് സ്വദേശി പഴയങ്ങാടിയില്‍ ഷോക്കേറ്റ് മരിച്ചു.
പഴയങ്ങാടി: പാലക്കാട് സ്വദേശി മൊട്ടാമ്പ്രത്ത് ഷോക്കേറ്റ് മരിച്ചു. കിഴക്കഞ്ചേരി പഞ്ചായത്തില്‍ മൂലക്കാട് കാരോപ്പാടത്തെ പരേതനായ കൂട്ടായി-കമലം ദമ്പതികളുടെ മകന്‍ അനീഷ്‌മോന്‍(36)ആണ് ദാരുണമായി മരിച്ചത്. സഹോദരങ്ങള്‍: ആഷ, നിഷ. മൊട്ടാമ്പ്രത്തെ എ.സി.പി. ഹനീഷ് എന്നയാളുടെ ഉമസ്ഥതയിലുള്ള കെട്ടിടത്തിന്റെ രണ്ടാംനിലയില്‍ വെല്‍ഡിംഗ് പണി ചെയ്യുന്നതിനിടെ … Read More
