തളിപ്പറമ്പ് നഗരസഭ സര്‍വകക്ഷി സംഘം ചെയര്‍പേഴ്‌സന്റെ നേതൃത്വത്തില്‍ മന്ത്രിയെ കാണും
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ ട്രീറ്റ്‌മെന്റ്പ്ലാന്റ് സംഭരണശേഷി ഉയര്‍ത്താനുള്ള അനുമതിക്കായി നഗരസഭ ചെയര്‍പേഴ്‌സന്‍ പി.കെ.സുബൈറിന്റെ നേതൃത്വത്തില്‍ സര്‍വകക്ഷി പ്രതിനിധിസംഘം തിരുവനന്തപുരത്ത് വ്യവസായമന്ത്രിയെ കാണും. ഇന്ന് നടന്ന നഗരസഭ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. നഗരപരിധിയിലെ മലിനജലം മുഴുവന്‍ ശുദ്ധീകരിക്കാന്‍ പാളയാട് നിലവിലുള്ള പ്ലാന്റിന്റെ സംഭരണശേഷി … Read More
