നൂര്‍ജയേയും മകളേയും കാണാതായി-സഫ്വാനോടൊപ്പം പോയെന്ന് പരാതി.

തളിപ്പറമ്പ്: യുവതിയേയും മകളേയും കാണാനില്ലെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. മങ്കര ബദരിയ നഗറിലെ കോട്ടാളകത്ത് വീട്ടില്‍ കെ.നൂര്‍ജ(24)നെയും മകള്‍ മൂന്നുവയസുകാരി ഇസ മറിയത്തേയുമാണ് ഏപ്രില്‍ 14 ന് രണ്ടു മണിമുതല്‍ വീട്ടില്‍ നിന്ന് കാണാതായത്. എരുവാട്ടിയിലെ സഫ്വാന്‍ എന്നയാളുടെ കൂടെ പോയതായി … Read More

ശ്വാസനാളത്തില്‍ പാല്‍ കുടുങ്ങി കുഞ്ഞിന് ദാരുണാന്ത്യം

പാലക്കാട്: ശ്വാസനാളത്തില്‍ പാല്‍ കുടുങ്ങി കുഞ്ഞിന് ദാരുണാന്ത്യം. അസമില്‍ നിന്നെത്തിയ അതിഥി തൊഴിലാളികളുടെ ഒന്നര വയസുള്ള പെണ്‍കുഞ്ഞാണ് മരിച്ചത്. ഇന്നലെ രാത്രി 8 ഓടെ പാലക്കാട് ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് സംഭവം. ഫീഡിങ് റൂമില്‍ അമ്മ മുലയൂട്ടുന്നതിടെ കുഞ്ഞിന്റെ ബോധം … Read More

തളിപ്പറമ്പ് മെയിന്‍ റോഡില്‍ തീപിടുത്തം

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തില്‍ ഗോഡൗണിന് തീപിടിച്ചു, വ്യാപാരികളുടെയും നാട്ടുകാരുെയും സന്ദര്‍ഭോചിത ഇടപെലില്‍ തീയണിച്ചത് വലിയ ദുരന്തം ഒഴിവാക്കി. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. മെയിന്‍ റോഡില്‍ റഷീദിന്റെ കൂള്‍ബാറിന് മുകളിലെ ഗോഡൗണിന്റെ മച്ചിലാണ് തീപിടിച്ചത്. തീയും പുകയും വരുന്നത് കണ്ടതോടെ സമീപത്തുണ്ടായിരുന്ന … Read More

കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ കോളജ് മാനേജ്മെന്റും പ്രതിക്കൂട്ടില്‍.

തിരുവനന്തപുരം : കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ കോളജ് മാനേജ്മെന്റും പ്രതിക്കൂട്ടില്‍. പ്രസ്റ്റീജ് എഡ്യുക്കേഷണല്‍ ട്രസ്റ്റിന് കീഴിലാണ് ഡെന്റല്‍ കോളജ് പ്രവര്‍ത്തിക്കുന്നത്. ഡെന്റല്‍ കോളജിന്റെ ഉടമകള്‍ നിരവധി കേസുകളില്‍ പ്രതിയാണെന്നാണ് വിവരം. ഭൂമി കയ്യേറ്റം, ഭൂമി … Read More

ബിഹാറില്‍ ചരിത്രം കുറിച്ച് ബിജെപി; സമ്രാട്ട് ചൗധരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു;

രണ്ട് ഉപമുഖ്യമന്ത്രിമാര്‍ ജെഡിയു നേതാക്കളായ ബിജേന്ദ്ര പ്രസാദ് യാദവ്, വിജയ് കുമാര്‍ ചൗധരി എന്നീ ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു പട്ന: ബിഹാറിന്റെ 21-ാമത് മുഖ്യമന്ത്രിയായി മുതിര്‍ന്ന ബിജെപി നേതാവ് സമ്രാട്ട് ചൗധരി സത്യപ്രതിജ്ഞ ചെയ്തു. ലോക് ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ … Read More

കഞ്ചാവുമായി രണ്ട് അസം സ്വദേശികളെ തളിപ്പറമ്പ് പോലീസ് പിടികൂടി.

തളിപ്പറമ്പ്: കഞ്ചാവുമായി രണ്ട് അസം സ്വദേശികളെ തളിപ്പറമ്പ് പോലീസ് പിടികൂടി. ഇന്നലെ ഉച്ചക്ക് 1.30 ന് കണ്ണപ്പിലാവ് കള്ള്ഷാപ്പിന് സമീപം വെച്ച് 70 ഗ്രാം കഞ്ചാവുമായി ജോഹിറുള്‍ ഇസ്ലാം(32)നെയും ഉച്ചക്ക് 12.30 ന് കണ്ണപ്പിലാവ് ശ്രീകൃഷ്ണ ഫയര്‍വര്‍ക്‌സിന് സമീപംവെച്ച് കണ്ണപ്പിലാവ് അഷ്‌റഫ് … Read More

സുരക്ഷ മൈല്‍കുറ്റിയില്‍ സ്‌ക്കൂട്ടര്‍ ഇടിച്ച് മരണപ്പെട്ട സനില്‍കുമാറിന്റെ ശവസംസ്‌ക്കാരം ഇന്ന്.

പഴയങ്ങാടി: സുരക്ഷ മൈല്‍കുറ്റിയില്‍ സ്‌ക്കൂട്ടര്‍ ഇടിച്ച് മരണപ്പെട്ട സനില്‍കുമാറിന്റെ ശവസംസ്‌ക്കാരം ഇന്ന്. വെങ്ങര ചെമ്പല്ലിക്കുണ്ട് ഭാഗത്തുനിന്ന് വയലപ്രയിലേക്കു വരികയായിരുന്ന ഇരുചക്രവാഹനം റോഡരികില്‍ സുരക്ഷയ്ക്കായി സ്ഥാപിച്ച കുറ്റിയിലിടിച്ച് തോട്ടിലേക്ക് മറിഞ്ഞാണ് വയലപ്രയിലെ എം.സനില്‍കുമാര്‍(30) മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.45 നാണ് സംഭവം. ചെമ്പല്ലിക്കുണ്ടില്‍ … Read More

വയലപ്രയില്‍ സ്‌ക്കൂട്ടര്‍ മൈല്‍കുറ്റിയില്‍ ഇടിച്ച് യുവാവ് മരിച്ചു.

പരിയാരം: സ്‌ക്കൂട്ടര്‍ മൈല്‍കുറ്റിയില്‍ ഇടിച്ച് പുഴയിലേക്ക് തെറിച്ചുവീണ് യുവാവ് മരിച്ചു. ചെറുതാഴം വയലപ്രയിലെ പോള വീട്ടില്‍ എം.സനല്‍കുമാര്‍(36)ആണ് മരിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് 2.45 നായിരുന്നു അപകടം. സനല്‍ ഓടിച്ച കെ.എല്‍-13 എ.ജെ.-7606 നമ്പര്‍ സ്‌ക്കൂട്ടര്‍ വയലപ്ര മൊത്തങ്ങ കൃഷ്ണന്റെ പീടികക്ക് സമീപം … Read More

പരിയാരം അമ്പേറ്റ്കാവ് കിരാതേശ്വര ക്ഷേത്രം പുന:പ്രതിഷ്ഠ കലശമഹോത്സവം ഏപ്രില്‍ 16 മുതല്‍ 23 വരെ

പരിയാരം: പരിയാരം അമ്പേറ്റ്കാവ് കിരാതേശ്വര ക്ഷേത്രം പുന:പ്രതിഷ്ഠ കലശ മഹോത്സവം ഏപ്രില്‍ 16 മുതല്‍ 23 വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. 16 ന് വൈകുന്നേരം 4.30 ന് പ്രതിഷ്ഠ വിഗ്രഹങ്ങളെ ക്ഷേത്രത്തിലേക്ക് ആനയിക്കും. 17 … Read More

ക്രൂരന്‍മാര്‍ക്കുള്ള ദേശീയ അവാര്‍ഡ് ഈ ഷെല്‍ട്ടര്‍ പൊളിച്ചവര്‍ക്ക് നല്‍കണേ!

തളിപ്പറമ്പ്: സ്ത്രീകളേയും കുട്ടികളേയും പൊരിവെയിലത്ത് നിര്‍ത്തി അവര്‍ അനുഭവിക്കുന്ന ദുരിതത്തില്‍ സന്തോഷം കണ്ടെത്തുന്നക്രൂരന്‍മാരായ   സാഡിസ്റ്റുകള്‍ക്കുള്ള ദേശീയ അവാര്‍ഡിന് യോഗ്യരാണ് ചിറവക്കിലെ ഈ ബസ് ഷെല്‍ട്ടര്‍ പൊളിച്ചുനീക്കിയവര്‍. ഏപ്രില്‍ ഒന്നിനാണ് തളിപ്പറമ്പ് ചിറവക്കില്‍ നിര്‍മ്മിച്ച, ഉദ്ഘാടനം ചെയ്ത് എട്ട് മാസം മാത്രം … Read More