സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 23 കുപ്പി മദ്യവുമായി യുവാവ് പിടിയില്‍

തളിപ്പറമ്പ്: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 23 കുപ്പി മദ്യവുമായി യുവാവ് പിടിയില്‍. ചെങ്ങളായി മുയാലംതട്ട് സ്വദേശി അഭിലാഷ്(45)ആണ് പിടിയിലായത്. തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് അസി: എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അഷ്‌റഫ് മലപ്പട്ടവും സംഘവും തളിപ്പറമ്പ റെയിഞ്ച് പരിധിയിലെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ മന്നയില്‍ … Read More

ലഹരിക്കെതിരെ ലഡാക്കിലേക്ക് ബൈക്ക് യാത്ര

മാങ്ങാട്ടുപറമ്പ്: Say To Drugsഎന്ന സന്ദേശവുമായി കണ്ണൂര്‍ റൂറല്‍ ജില്ലയിലെ പോലീസുകാര്‍ കണ്ണൂരില്‍ നിന്ന് ലഡാക്കിലേക്ക് ബൈക്കില്‍ യാത്ര പുറപ്പെട്ടു. പോലീസുകാരായ പ്രിയേഷ്, സുബിന്‍ദാസ് എന്നിവരെ കൂടാതെ ട്രഷറിയിലെ ജീവനക്കാരനായ പ്രദോഷ് എന്നിവരാണ് സംഘത്തിലുള്ളത്. കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി … Read More

എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്ത്രീസുരക്ഷ പെന്‍ഷന്‍ പദ്ധതിയുടെ വെടിതീര്‍ന്നോ?

കണ്ണൂര്‍: എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്ത്രീസുരക്ഷ പെന്‍ഷന്‍ പദ്ധതിയുടെ വെടിതീര്‍ന്നോ? പെന്‍ഷന്‍ ഇപ്പോള്‍ രണ്ടു മാസം കുടിശികയാണ്. ബി.പി.എല്‍ കുടുംബങ്ങളിലെ മറ്റ് സാമൂഹ്യ പെന്‍ഷനുകള്‍ ഒന്നും വാങ്ങാത്ത 35 വയസിനും 60 വയസിനും ഇടയിലുള്ള സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ വീതം … Read More

ചുറ്റികകൊണ്ട് തലക്കടിയേറ്റ് ചികില്‍സയിലായിരുന്നയാള്‍ മരിച്ചു.

കണ്ണൂര്‍: പാപ്പിനിശേരിയില്‍ ചുറ്റിക കൊണ്ട് സുഹൃത്തിന്റെ അടിയേറ്റ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. പാപ്പിനിശേരി വെസ്റ്റ് റെയില്‍വേ സ്റ്റേഷന് സമീപം കളത്തേര പ്രശാന്ത് (46) ആണ് മരിച്ചത്. പാപ്പിനിശേരി പഴഞ്ചിറ പള്ളിക്ക് സമീപത്തെ ഷഫീഖ് ഹംസയാണ് പ്രശാന്തിനെ വീട്ടില്‍ കയറി … Read More

മദ്യപിച്ച് ഓട്ടോറിക്ഷ ഓടിച്ചതിന് ഡ്രൈവറുടെ പേരില്‍ കേസ്.

തളിപ്പറമ്പ്: മദ്യപിച്ച് മനുഷ്യജീവന് അപകടം വരുത്തുന്നവിധത്തില്‍ ഓട്ടോറിക്ഷ ഓടിച്ച ഡ്രൈവറുടെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കരിമ്പം തൈക്കണ്ടി വീട്ടില്‍ ടി.മോഹനന്‍(61)ന്റെ പേരിലാണ് കേസ്. ഇന്നലെ(മെയ്-18) വൈകുന്നേരം 5.45 ന് മാന്തംകുണ്ട് പ്രിയങ്ക ബ്രെഡ് കമ്പനിക്ക്‌സമീപം വെച്ചാണ് പട്രോളിംഗ് ഡ്യൂട്ടിക്കിടെ പോലീസ് … Read More

കുറുമാത്തൂരില്‍ കുട്ടി ഡ്രൈവര്‍ പിടിയില്‍

തളിപ്പറമ്പ്: പ്രായപൂര്‍ത്തിയാവാത്ത കുട്ടി ഡ്രൈവര്‍ സ്‌ക്കൂട്ടര്‍ ഓടിച്ചതിന് കസ്റ്റോഡിയന്റെ പേരില്‍ പോലീസ് കേസെടുത്തു. കെ.എല്‍-59 ടി-4651 സ്‌ക്കൂട്ടര്‍ സംരക്ഷകയായ വളക്കൈയിലെ റുബീനുടെ പേരിലാണ് കേസ്. തളിപ്പറമ്പ് എസ്.ഐ പി.യദുകൃഷ്ണന്‍ ഇന്ന് ഉച്ചക്ക് 12 നാണ് വാഹനപരിശോധനക്കിടയില്‍ കുറുമാത്തൂര്‍ സ്‌ക്കൂളിന് സമീപത്തുവെച്ചാണ് പൊക്കുണ്ട് … Read More

അന്തര്‍ രാഷ്ടീയ ഹിന്ദു പരിഷത്ത്(AHP) കണ്ണൂര്‍ ജില്ല കാര്യക്കര്‍ത്താ ബൈഠക്ക്

തളിപ്പറമ്പ്: അന്തര്‍ രാഷ്ടീയ ഹിന്ദു പരിഷത്ത്(AHP) കണ്ണൂര്‍ ജില്ല കാര്യക്കര്‍ത്താ ബൈഠക്ക്തളിപ്പറമ്പ് ഫുഡ് ഹൗസ് ഹാളില്‍ നടന്നു. എ.എച്ച്.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ഹരിപാലോട് ഉദ്ഘാനം നിര്‍വ്വഹിച്ചു. ഡോ ശാന്തി ധനഞ്ജയന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന മീഡിയ കോ-ഓര്‍ഡിനേറ്റര്‍പി.കെ. ബൈജു, രാഷ്ട്രീയ … Read More

ആലക്കോട് വന്‍ ചീട്ടുകളി സംഘം പോലീസ് പിടിയില്‍, 1,31,200 രൂപ പിടിച്ചെടുത്തു.

ആലക്കോട്: ആലക്കോട് പോലീസ് വന്‍ ചീട്ടുകളി സംഘത്തെ പിടികൂടി, ഒരു ലക്ഷത്തിലേറെ രൂപ പിടിച്ചെടുത്തു. തളിപ്പറമ്പ് കുറുമാത്തൂര്‍ പുതിയപുരയില്‍ വീട്ടില്‍ സുരേന്ദ്രന്‍(62), വെള്ളാട് ആശാന്‍കവലയിലെ കൊല്ലത്ത് വീട്ടില്‍ ചെല്ലപ്പന്റെ മകന്‍ അജയന്‍(48) ഉദയഗിരി പുത്തൂര്‍ വീട്ടില്‍ തങ്കപ്പന്റെ മകന്‍ അനില്‍കുമാര്‍(40), താബോറിലെ … Read More

മദ്യപിച്ച് വാഹനമോടിച്ച സംഭവത്തിൽ രണ്ടു പേർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

തളിപ്പറമ്പ്: മദ്യപിച്ച് വാഹനമോടിച്ച സംഭവത്തിൽ രണ്ടു പേർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. പറശിനിക്കടവ് ഭാഗത്തു നിന്നും മയ്യിൽ ഭാഗത്തേക്ക് കെ.എൽ 59 ആർ 2340 കാർ ഓടിച്ചു വന്ന കൊഴുമ്മൽ കേരള ഗ്രാമീൺ ബാങ്കിന് സമീപം മാവില വീട്ടിൽ എം.വി. രാജീവൻ(49)നെ … Read More

ദൃഡം-ശാന്തമായി കിനിഞ്ഞുപെയ്ത മഴ ആര്‍ത്തലച്ച് പേമാരിയായി പെയ്തു തിമിര്‍ക്കുന്ന ഞെട്ടിക്കുന്ന അനുഭവം.

ചെറുതായി പെയ്തുതുടങ്ങിയ മഴ കോരിച്ചൊരിഞ്ഞ് കൊടുങ്കാറ്റും ഇടിമിന്നലും പേമാരിയുമായും ആയി പെയ്തു തിമിര്‍ക്കുന്ന ഒരു അനുഭവം, അതാണ് മാര്‍ട്ടിന്‍ ജോസഫ് സംവിധാനം നിര്‍വ്വഹിച്ച ദൃഡം എന്ന സിനിമ. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന ഈ സിനിമയില്‍ അവസാനത്തെ ഒരു ഇരുപത് മിനുട്ട് … Read More