വയോധികന്‍ വീട്ടുപറമ്പിലെ പേരമരത്തില്‍ തൂങ്ങിമരിച്ചു
പെരിന്തട്ട: വയോധികന്‍ വീട്ടുപറമ്പിലെ പേരമരത്തില്‍ തൂങ്ങിമരിച്ചു. പെരിന്തട്ട ഉദയംകുന്നിലെ തറമ്മല്‍ വീട്ടില്‍ ടി.കൃഷ്ണന്‍(75)ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് 12 നായിരുന്നു സംഭവം. ഉടന്‍ തന്നെ മാതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. ഭാര്യ:ലക്ഷ്മി. മക്കള്‍: ഷീജ, ഷാജു, ഷീമ. മരുമക്കള്‍: പുഷ്‌ക്കരന്‍(ഉദുമ),സുമ(ഉദുമ), … Read More
