പുഷ്പവൃഷ്ടി നടത്തി തളിപ്പറമ്പില്‍ അമിത്ഷായെ വരവേല്‍ക്കും-ആവേശക്കൊടുമുടിയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍
ആവേശക്കൊടുമുടിയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ തളിപ്പറമ്പ്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ നാളെ വൈകുന്നേരം 4:45 ന് തളിപ്പറമ്പിലെത്തിച്ചേരുമെന്ന് ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡണ്ട് കെ.കെ.വിനോദ് കുമാര്‍ അറിയിച്ചു. തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന കാര്യാലയം ഉദ്ഘാടനം ചെയ്ത ശേഷം നാലുമണിയോടെ മട്ടന്നൂര്‍ വിമാനത്താവളത്തിലെത്തിച്ചേരുന്ന … Read More
