വിരൂപമായ നടക്കാത്ത സ്വപ്നമായി മലബാര്‍ റിവര്‍ക്രൂയിസ്-ചെലവാക്കിയത് 127 കോടി രൂപ.
തളിപ്പറമ്പ്: മലബാറിലെ എട്ട് പുഴകള്‍, അവിടെ 41 ബോട്ട് ജെട്ടികള്‍-നദീതീരങ്ങളില്‍ പ്രാദേശികമായ വ്യത്യസ്ത തീമുകളില്‍ ടൂറിസം പദ്ധതികള്‍, ഹോം സ്റ്റേകള്‍, കഥപറയും ടൂറിസം– മലബാര്‍ റിവര്‍ ക്രൂയിസ് പദ്ധതിയേപ്പറ്റി സര്‍ക്കാരും സര്‍ക്കാര്‍ ഏജന്‍സികളും എന്തൊക്കെയാണ് പറഞ്ഞിരുന്നത് എന്നതിന് കണക്കില്ല. 2017 ല്‍ … Read More
