ആലക്കോട് ചീട്ടുകളിക്കാര്‍ പോലീസ് പിടിയില്‍
ആലക്കോട്: പണം വെച്ചു ചീട്ടുകളിയിലേര്‍പ്പെട്ട നാലുപേര്‍ ആലക്കോട് പോലീസിന്റെ പിടിയിലായി. തളിപ്പറമ്പ് കുറുമാത്തൂര്‍ ചൊറുക്കളയിലെ പുത്തന്‍ വീട്ടില്‍ നാസര്‍(45), തിമിരി ചെറുപാറ കണ്ണക്കാരന്‍ വീട്ടില്‍ കെ.മധു(51), ചെറുപാറയിലെ തെക്കിനിവീട്ടില്‍ ടി.വി.വിനു(47), പെരിങ്ങാല പൂവത്ത് വീട്ടില്‍ പി.മനോജ്(48) എന്നിവരെയാണ് ആലക്കോട് എസ്.ഐ കെ.ജെ.മാത്യു, … Read More
