കല്ലിങ്കീല്‍ രാജിവെക്കണമെന്ന് ഡി.സി.സി. ഇല്ലെന്ന്, കല്ലിങ്കീല്‍-ലീഗിന് പിന്നാലെ കോണ്‍ഗ്രസിലും കലാപം

തളിപ്പറമ്പ്: ലീഗിന് പിന്നാലെ തളിപ്പറമ്പ് കോണ്‍ഗ്രസിലും കലാപം. കോണ്‍ഗ്രസ് നേതാവും തളിപ്പറമ്പ് നഗരസഭാ വൈസ് ചെയര്‍മാനുമായ കല്ലിങ്കീല്‍ പത്മനാഭനോട് ഡി.സി.സി.നേതൃത്വം തളിപ്പറമ്പ് സര്‍വീസ് സഹകരണ ബേങ്ക് പ്രസിഡന്റ് സ്ഥാനത്തുനിന്നും രാജി ആവശ്യപ്പെട്ടതോടെയാണ് കോണ്‍ഗ്രസിലും വെടിപൊട്ടിയത്. ഇന്നലെ രാവിലെയാണ് പ്രത്യേക ദൂതന്‍ മുഖേന … Read More

സേവാഭാരതി പട്ടുവം യൂണിറ്റിന് പുതിയ നേതൃത്വം- ട.പി.ഗംഗാധരന്‍ പ്രസിഡന്റ്, കെ.അഭിലാഷ് സെക്രട്ടറി-

തളിപ്പറമ്പ്: പട്ടുവം പഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങളിലും ജീവകാരുണ്യ രംഗങ്ങളിലും സജീവമായി ഇടപെടുന്ന സേവാഭാരതി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മാധ്യമപ്രവര്‍ത്തകനായ ടി.പി.ഗംഗാധരന്‍ പ്രസിഡന്റായ 13 അംഗ കമ്മിറ്റിയാണ് രൂപീകരിച്ചിരിക്കുന്നത്. ഒ.വി.രാജേഷ്, അഡ്വ: ജി.കെ രഞ്ജന (വൈസ് പ്രസിഡന്റുമാര്‍), കെ.അഭിലാഷ് (സെക്രട്ടറി), പി.കെ. അനന്ദകുമാര്‍, … Read More

സി.എച്ച്.സെന്റര്‍ ദശവാര്‍ഷികോപഹാരമായി രണ്ട് അനബന്ധ സ്ഥാപനങ്ങള്‍ നാളെ ഉദ്ഘാടനം ചെയ്യും.

പരിയാരം: പരിയാരം മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ചുള്ള തളിപ്പറമ്പ് സി.എച്ച് സെന്ററിന്റെ ദശവാര്‍ഷികോപഹാരമായി രണ്ട് അനുബന്ധ സ്ഥാപനങ്ങളുടെ ഉല്‍ഘാടനം നാളെ (ശനിയാഴ്ച) രാവിലെ 10 മണിക്ക് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കുമെന്ന് സെന്റര്‍ സിക്രട്ടറി അബ്ദുള്‍ കരീം ചേലേരി അറിയിച്ചു. … Read More

മന്ത്രി എം.വി.ജി ഞായറാഴ്ച്ച(26ന്) കണ്ണൂരില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.

കണ്ണൂര്‍: മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ 26 ന് ഞായറാഴ്ച്ച ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ ഒന്‍പതിന് വെള്ളിക്കീലില്‍ ഫിഷറീസ് വകുപ്പിന്റെ പാര്‍ക്ക് വ്യൂ സീഫുഡ് പാര്‍ക്കിന്റെ ഉദ്ഘാടനം, 10 മണിക്ക് പേരാവൂരില്‍ വി.ശിവദാസന്‍ എം.പിയുടെ നേതൃത്വത്തില്‍ പിന്നോക്ക-ആദിവാസി മേഖലകളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള … Read More

തളിപ്പറമ്പില്‍ ട്രാഫിക് സ്‌റ്റേഷന്‍ ഉടന്‍ അനുവദിക്കണമെന്ന് തളിപ്പറമ്പ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍-പെട്ടെന്ന് പൂര്‍ത്തീകരിക്കുമെന്ന് ഡി.ജി.പി-

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തില്‍ ട്രാഫിക് പോലീസ് സ്‌റ്റേഷന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഡി.ജി.പി.അനില്‍കാന്തിന് പരാതി നല്‍കി. കണ്ണൂരില്‍ നടന്ന അദാലത്തിലാണ് നിത്യവും വികസിക്കുന്ന തളിപ്പറമ്പ് പട്ടണത്തിലെ ഗതാഗത കുരുക്കും വ്യാപാരികളും പൊതുജനങ്ങളും ബുദ്ധിമുട്ടുന്ന പാര്‍ക്കിങ്,റോഡ് കൈയേറിയുള്ള നിയന്ത്രിക്കുന്നതിനും സുഗമമാക്കുന്നതിനും അടിയന്തിര … Read More

സി.പി.എം.മാടായി ഏരിയാ സമ്മേളനം നവംബര്‍ 2-3-പാണപ്പുഴയില്‍-സംഘാടകസമിതി രൂപീകരിച്ചു-

പിലാത്തറ: സിപിഎം മാടായി ഏരിയാ സമ്മേളനം നവംബര്‍ 2, 3 തീയതികളില്‍ പാണപ്പുഴയില്‍ നടക്കും. സംഘാടക സമിതി രൂപീകരണ യോഗം സംസ്ഥാന കമ്മിറ്റിയംഗം ടി വി രാജേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ഒ.വി.നാരായണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി … Read More

നാലു വര്‍ഷം കാല്‍നടയായി ഭാരതപര്യടനം—മോഹമുക്തിനേടി തുളസി കൃഷ്ണന്‍ വെയിലും തണലുമായി ജനങ്ങളിലേക്ക

തളിപ്പറമ്പ്: നാല് വര്‍ഷം കൊണ്ട് കാല്‍നടയായി കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ നടന്ന യാത്രാ അനുഭവങ്ങളുമായി തുളസി കൃഷ്ണന്‍ കണ്ണൂരിലെത്തി. ജീവിതത്തിന്റെ വര്‍ണങ്ങളും നാദങ്ങളും മാത്രമല്ല, ദുരിതങ്ങളും അനുഭവിച്ചറിയണമെന്ന ആഗ്രഹമാണ് നാലുവര്‍ഷം നീണ്ട യാത്രയെന്ന് അദ്ദേഹം പറഞ്ഞു. തന്റെ യാത്രാ അനുഭവങ്ങള്‍ … Read More

കണ്ണപുരത്ത് നിര്‍ത്തലാക്കിയ ട്രെയിനുകളുടെ സ്‌റ്റോപ്പ് പുന:സ്ഥാപിക്കണം എം.വിജിന്‍ എം എല്‍ എ

കണ്ണപുരം: കല്യാശ്ശേരി മണ്ഡലത്തിലെ പ്രധാന റയില്‍വെ സ്‌റ്റേഷനായ കണ്ണപുരത്ത് 4 ട്രെയിനുകളുടെ സ്‌റ്റോപ്പ് നിര്‍ത്തലാക്കിയത് ഉടന്‍ പുന:സ്ഥാപിക്കണമെന്ന് എം.വിജിന്‍ എം എല്‍ എ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച നിവേദനം കേരളത്തിന്റെ റെയില്‍വെ വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി വി.അബ്ദുറഹിമാനും, പാലക്കാട് റയില്‍വെ … Read More

തന്ത്രങ്ങള്‍ മൗനത്തിലൊളിപ്പിച്ച് അള്ളാംകുളം മഹമ്മൂദ് കൂടുതല്‍ കരുത്തനാവുന്നു–

  കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: മാറിനിന്ന് തന്ത്രം മെനഞ്ഞ് അള്ളാംകുളം മഹമ്മൂദ്. തളിപ്പറമ്പില്‍ മുസ്ലിംലീഗില്‍ പിളര്‍പ്പുണ്ടാവുകയും രണ്ട് വിഭാഗമായി പിരിയുകയും ചെയ്ത സാഹചര്യത്തിലും കളിക്കളത്തില്‍ നേരിട്ടിറങ്ങാതെ നിശബ്ദനായി സാന്നിധ്യം അറിയിക്കുകയാണ് അള്ളാംകുളം മഹമ്മൂദ്. തളിപ്പറമ്പിലെ മുസ്ലിംലീഗ് രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായിരുന്ന പരേതനായ കെ.വി.മുഹമ്മദ്കുഞ്ഞി മാസ്റ്ററുടെ … Read More

വെള്ളൂര്‍ സൂപ്പര്‍മാര്‍ക്കറ്റ് കവര്‍ച്ച ഒരാള്‍കൂടി പിടിയില്‍-

പയ്യന്നൂര്‍: വെള്ളൂര്‍ സൂപ്പര്‍ മാര്‍ക്കറ്റിലെ കവര്‍ച്ച മൂന്നാം പ്രതിയും പിടിയില്‍ കാസര്‍ഗോഡ് ആലംപാടിയിലെ മൊയ്തീന്‍ തവ്‌സീഫ്(27)നെയാണ് പയ്യന്നൂര്‍ എസ് ഐ പി.യദുകൃഷ്ണനും സംഘവും ആലംപാടി ബാഫക്കി തങ്ങള്‍ നഗറിലെ വീട്ടില്‍ നിന്നും പിടികൂടിയത്. കഴിഞ്ഞ ജനുവരി ഒന്നിന് രാത്രിയാണ് വെള്ളൂരിലെ ജെംസ് … Read More