നരേന്ദ്രമോദി 16 നും 17 നും വീണ്ടും കേരളത്തില്‍-എറണാകുളത്ത് റോഡ്‌ഷോ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലേക്ക് എത്തുന്നു. ജനുവരി 16, 17 തിയ്യതികളില്‍ നരേന്ദ്ര മോദി കേരളത്തില്‍ എത്തും. രണ്ടാം വരവില്‍ രണ്ട് ജില്ലകളിലാണ് മോദിയുടെ സന്ദര്‍ശനം. എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ മോദി പങ്കെടുക്കുന്ന പരിപാടി സംഘടിപ്പിക്കും. ജനുവരി 16 … Read More

സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം.

തിരുവനന്തപുരം: സംസ്ഥാനത്ത് ഗുരുതര സാമ്പത്തിക പ്രതിസന്ധി. വീണ്ടും ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍. മുന്‍കൂര്‍ അനുമതിയില്ലാതെ പിന്‍വലിക്കാവുന്ന തുകയുടെ പരിധി ഒരു ലക്ഷമാക്കി മാറ്റി. ഒരു ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ക്ക് ടോക്കണ്‍ സംവിധാനവും ഏര്‍പ്പെടുത്തി. ഒരു ലക്ഷം വരെയുള്ള ബില്ലുകള്‍ അപ്പപ്പോള്‍ … Read More

രണ്ടാം വന്ദേഭാരത് തിരുവേണസമ്മാമായി കേരളത്തില്‍.

ന്യൂഡല്‍ഹി: തിരുവോണസമ്മാനമായി കേരളത്തിന് രണ്ടാമത്തെ വന്ദേഭാരത് ട്രെയിന്‍. ഡിസൈന്‍ മാറ്റം വരുത്തിയ വന്ദേഭാരതിന്റെ റേക്ക് ദക്ഷിണ റെയില്‍വേയ്ക്ക് അനുവദിച്ചു. പുതിയ ട്രെയിന്‍ വടക്കന്‍ കേരളത്തിലൂടെ സര്‍വീസ് നടത്തുമെന്നാണ് സൂചന. എട്ടു കോച്ചുകളുള്ള ട്രെയിന്‍ (റേക്ക് വെര്‍ഷന്‍-2) ഇന്ന് രാത്രിയോടെ ചെന്നൈ ഇന്റഗ്രല്‍ … Read More

മഅ്ദനി ഇനി കേരളത്തില്‍ തന്നെ താമസിക്കും, സുപ്രീംകോടതിയുടെ അനുമതി.

ന്യൂഡല്‍ഹി: ബെംഗളൂരു സ്‌ഫോടനക്കേസിലെ പ്രതി അബ്ദുള്‍ നാസര്‍ മഅദനിക്ക് കേരളത്തിലെ സ്വന്തം സ്ഥലത്ത് തങ്ങാന്‍ സുപ്രീം കോടതിയുടെ അനുമതി. 15 ദിവസത്തില്‍ ഒരിക്കല്‍ തൊട്ടടുത്ത പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ മഅദനിയോട് കോടതി നിര്‍ദേശിച്ചു. ആവശ്യമെങ്കില്‍ ചികിത്സയ്ക്കായി കൊല്ലത്തിന് പുറത്തുള്ള ജില്ലയില്‍ കൊല്ലം … Read More

കേരള ക്ഷേത്രകലാ അക്കാദമി-ചെണ്ടമേളം അരങ്ങേറ്റം ഏപ്രില്‍ 13ന് മണ്ടൂരില്‍.

പിലാത്തറ: കേരള ക്ഷേത്ര കലാ അക്കാദമിയുടെ കീഴില്‍ ചെറുതാഴം വാദ്യ ഗ്രാമത്തില്‍ പരിശീലനം നേടിയ 30 കുട്ടികളുടെ ചെണ്ടമേളം അരങ്ങേറ്റം ഏപ്രില്‍ 13 ന് മണ്ടൂര്‍ ശങ്കരവിലാസം എല്‍.പി.സ്‌ക്കൂളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ക്ഷേത്രകലകളെ പ്രോത്സാഹിപ്പിക്കാനും ജനകീയവല്‍ക്കരിക്കാനുമായി കേരള … Read More

കേരളം മഹത്തായ മാതൃകയെന്ന് കേന്ദ്രസംഘം-മറ്റ് സംസ്ഥാനങ്ങള്‍ക്ക് കേരളമോഡല്‍ ആരംഭിക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്നും സംഘം.

തളിപ്പറമ്പ്: കേരളത്തിലെ പഞ്ചായത്തുകള്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയെന്ന് കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയ ഡെപ്യൂട്ടി സെക്രട്ടറി വിജയകുമാര്‍. മിഷന്‍ കര്‍മ്മയോഗി പദ്ധതിയുടെ ഭാഗമായി പഞ്ചായത്തീരാജിന്റെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ പഠിക്കാനെത്തിയ സംഘത്തലവനായ അദ്ദേഹം കണ്ണൂര്‍ ജില്ലയിലെ ചെങ്ങളായി, ചപ്പാരപ്പടവ് പഞ്ചായത്തുകള്‍ … Read More

കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം ഉന്നതതലസംഘം നാളെ ചെങ്ങളായിയിലും ചപ്പാരപ്പടവിലും.

ന്യൂഡെല്‍ഹി: കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയത്തിലെ ഉന്നതതല സംഘം നാളെ കണ്ണൂര്‍ ജില്ല സന്ദര്‍ശിക്കും. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും നേരില്‍ സന്ദര്‍ശിച്ച് പഞ്ചായത്തീരാജ് പ്രവര്‍ത്തനങ്ങള്‍വിലയിരുത്തുന്നതിനാണ് സംഘം എത്തുന്നത്. കേരളത്തില്‍ കണ്ണൂരില്‍ മാത്രമാണ് സംഘം സന്ദര്‍ശനം നടത്തുന്നത്. പഞ്ചായത്തീരാജ് മന്ത്രാലയത്തിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.പി.പി.ബാലന്‍, … Read More

അല്‍ സലം തീവ്രവാദികള്‍ കേരളത്തിലേക്ക്-

തിരുവനന്തപുരം: അല്‍സലം എന്ന തീവ്രവാദ സംഘടനയുടെ പ്രവര്‍ത്തകരായ 6 പേര്‍ തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് പുറപ്പെട്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് ജാഗ്രതയില്‍. ഇവര്‍ക്കായി ഇന്റലിജന്‍സ് ഏജന്‍സികള്‍ വലവിരിച്ചു. അല്‍സലമിന്റെ സ്ഥാപക നേതാവിന്റെ സഹോദരപുത്രനായ 21 വയസുകാരനും കൂട്ടരും കേരളത്തിലേക്ക് പുറപ്പെട്ടുവെന്ന് … Read More

കള്ളക്കടത്തുകാരുടെ മുന്നില്‍ സി.പി.എം വിയര്‍ക്കുകയാണെന്ന് സി.എം.പി.ജന.സെക്രട്ടറി സി.പി.ജോണ്‍.

തിരുവനന്തപുരം: കള്ളക്കടത്തു ക്കാരുടെ മുന്നില്‍ സി.പി.എം നിന്ന് വിറയ്ക്കുകയാണെന്നും നല്ല കമ്മ്യൂണിസ്റ്റുകാര്‍ മാറി ചിന്തിക്കണമെന്നും സി.എം പി ജനറല്‍ സെക്രട്ടറി സി.പി ജോണ്‍. കേരള കോഓപ്പറേറ്റീവ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ 35-ാം സംസ്ഥാന സമ്മേളനം ഭാഗ്യമാല ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. … Read More

ആവാസവ്യൂഹം മികച്ച ചിത്രം, ജോജു ജോര്‍ജും ബിജു മേനോനും മികച്ച നടന്‍മാര്‍-രേവതി നടി-

തിരുവനന്തപുരം: 2021 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 29 ചിത്രങ്ങളാണ് അന്തിമ പട്ടികയില്‍ പരിഗണിച്ചത്. ഹിന്ദി ചലച്ചിത്ര സംവിധായകന്‍ സയ്യിദ് അഖ്തര്‍ മിര്‍സയായിരുന്നു ജൂറി ചെയര്‍മാന്‍. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച … Read More