തളിപ്പറമ്പില്‍ വഴിയോരക്കച്ചവടം തടയാന്‍ തുടര്‍നടപടികള്‍ സ്വീകരിക്കണം : വ്യാപാരി നേതാവ് കെ.എസ്.റിയാസ്-

തളിപ്പറമ്പ് നഗരത്തില്‍ വഴിയോര കച്ചവടം തടയാന്‍ ബന്ധപ്പെട്ടവര്‍ തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന് തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്.റിയാസ്. തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തില്‍ വഴിയോര കച്ചവടം തടയാന്‍ ബന്ധപ്പെട്ടവര്‍ തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന് തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്.റിയാസ്. അനധികൃത കച്ചവടങ്ങളും പാര്‍ക്കിംഗും … Read More

മല്‍സരിച്ച് ജയിക്കുക എന്നത് ഏറെ അഭിമാനകരമാണെന്ന് ദേവസ്യ മേച്ചേരി.

തളിപ്പറമ്പ്: എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്നതിനേക്കാള്‍ മത്സരിച്ച് ജയിക്കുക എന്നത് എറെ അഭിമാനകരമാണെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന ജന.സെക്രട്ടെറിയും ജില്ലാ പ്രസിഡന്റുമായ ദേവസ്യ മേച്ചേരി. കരുത്ത് തെളിയിച്ച തളിപ്പറമ്പിന് അര്‍ഹതപ്പെട്ട സ്ഥാനങ്ങല്‍ ജില്ലാ-സംസ്ഥാന കമ്മറ്റികളില്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. തളിപ്പറമ്പ് മര്‍ച്ചന്റസ് അസോസിയേഷന്‍ … Read More

നേതൃമഹിമയുടെ അജയ്യതയുമായി കെ.എസ്.റിയാസ്-തളിപ്പറമ്പ് വ്യാപാരി വ്യവസായി ഏകോപനസമിതി ജനറല്‍ബോഡി യോഗം നാളെ.

തളിപ്പറമ്പ്: തളിപ്പറമ്പിലെ വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹികളുടെ തെരഞ്ഞെടുപ്പിനായി ജനറല്‍ബോഡി യോഗം നവംബര്‍ 12 ന് നടക്കുമ്പോള്‍-ഇത്തവണ ഒരു മല്‍സരത്തിന് കളമൊരുങ്ങുകയാണ്. ഇരുപക്ഷവും തങ്ങളുടെ വിജയത്തിനായി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഇനി ഒരു ദിവസത്തെ ഇടവേള മാത്രമേ തെരഞ്ഞെടുപ്പിനുള്ളൂ. കഴിഞ്ഞ 10 വര്‍ഷമായി … Read More

വ്യാപാരികളെ ജീവിക്കാന്‍ അനുവദിക്കണം കെ.എസ്.റിയാസ്.-തിരുത്തേണ്ടത് തിരുത്തിയേ പറ്റൂ.

തളിപ്പറമ്പ്: വ്യാപാരികളെ ജീവിക്കാന്‍ അനുവദിക്കണം, ഇവിടെ എല്ലാ നിയമങ്ങളും കൃത്യമായി പാലിക്കേണ്ടത് വ്യാപാരികള്‍ മാത്രമാണെന്ന സ്ഥിതിയാണ് നിലനില്‍ക്കുന്നത്-ഇത് തിരുത്തിയേ പറ്റൂ-പറയുന്നത് തളിപ്പറമ്പ് മര്‍ച്ചന്റസ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്.റിയാസ്. ചിറവക്കിലെ വ്യാപാരികള്‍ അനധികൃത ഓട്ടോ പാര്‍ക്കിംഗ് കാരണം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നത് സംബന്ധിച്ച പരാതി … Read More

വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണം: കെ.എസ്.റിയാസ്.

തളിപ്പറമ്പ്: തളിപ്പറമ്പിലെ വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി വ്യാപാരി നേതാവ് കെ.എസ്.റിയാസ് വീണ്ടും തളിപ്പറമ്പ്താലൂക്ക് വികസന സമിതി യോഗത്തിലെത്തി. പാര്‍ക്കിംഗ് പ്രശ്‌നത്തില്‍ പോലീസ് തുടരുന്ന സമീപനങ്ങളിലും കഴിഞ്ഞ ദിവസം നഗരസഭാ അധികൃതര്‍ സ്വീകരിച്ച അനധികൃത കയ്യേര്‌റം ഒഴിപ്പിക്കലില്‍ തുടര്‍ നടപടികളില്ലാത്തതും വികസനസമിതിയില്‍ … Read More

നാടിനെ ഭീതിയിലാഴ്ത്തുന്ന കുപ്രചാരണങ്ങള്‍ അവസാനിപ്പിക്കണം: വ്യാപാരി നേതാവ് കെ.എസ്.റിയാസ്.

തളിപ്പറമ്പ്: തളിപ്പറമ്പിലെ വ്യാപാരമേഖലയെ തകര്‍ക്കുന്നതിന് വേണ്ടി ചിലര്‍ നവമാധ്യമങ്ങളെ ഉപയോഗപ്പെടുത്തി ഗൂഡാലോചന നടത്തുകയാണെന്ന് തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്.റിയാസ് വാര്‍ത്താ കുറിപ്പില്‍ ആരോപിച്ചു. വ്യാജമായ വാര്‍ത്തകളും ശബ്ദരേഖകളും പ്രചരിപ്പിക്കുന്നതില്‍ നിന്ന് എല്ലാവരും വിട്ടുനില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ആഴ്ച്ചകളിലായി മഞ്ഞപ്പിത്ത … Read More

ഇരട്ടനീതിക്കെതിരെ അഞ്ഞടിച്ച് വ്യാപാരി നേതാവ് കെ.എസ്.റിയാസ്.

തളിപ്പറമ്പ്: തളിപ്പറമ്പിലെ വ്യാപാരി സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്.റിയാസ് ഇന്നലെ നടന്ന തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ചു. മെയിന്‍ റോഡിലെ പാര്‍ക്കിങ്ങിനെതിരെ പോലീസ് സ്വീകരിക്കുന്ന സമീപനത്തിനെതിരെ നടപടികള്‍ വേണമെന്ന് … Read More

പ്ലാസ്റ്റിക്ക് നിരോധനം-വ്യാപാരികളോടൊപ്പം പൊതുജനങ്ങളും ബുദ്ധിമുട്ടുന്നതായി തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജനറല്‍ബോഡി യോഗം.

തളിപ്പറമ്പ്: വര്‍ത്തമാന കാലത്ത് വ്യാപാരികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നിരവധി വിഷയങ്ങള്‍ ഉണ്ടെങ്കിലും സര്‍ക്കാര്‍ നടപ്പിലാക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരില്‍ വ്യാപാരികള്‍ക്ക് പുറമെ പൊതുജനങ്ങള്‍കൂടി ബുദ്ധിമുട്ടുകയാണ്. അധികൃതര്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തി ശാസ്ത്രീയമായി പ്ലാസ്റ്റിക് മാലിന്യം നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള പദ്ധതി നടപ്പിലാക്കണമെന്ന് തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് … Read More

വ്യാപാരികള്‍ക്ക് സ്വതന്ത്രമായും സമാധാനത്തോടും വ്യാപാരം ചെയ്യാന്‍ സാഹചര്യമൊരുക്കുക: കെ.എസ്.റിയാസ്-

തളിപ്പറമ്പ്: സമൂഹത്തില്‍ വളരെയേറെ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് തന്റെ ഉപജീവനമാര്‍ഗ്ഗം തേടുന്ന വ്യാപാരികള്‍ക്ക് മന:സമാധാനത്തോടെയും സ്വാതന്ത്രത്തോടെയും വ്യാപാരം ചെയ്യുന്നതിനു സാഹചര്യമൊരുക്കണമെന്ന് കേരളാ വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത്‌വിംഗ് ജില്ലാ പ്രസിഡന്റ് കെ.എസ്.റിയാസ് ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം കണ്ണൂര്‍ ജില്ലയിലെ മാതമംഗലം പട്ടണത്തില്‍ രണ്ട് വ്യാപാരികള്‍ … Read More