പോലീസ് മമ്മുഞ്ഞി 20 കുപ്പി മാഹിമദ്യവുമായി പിടിയില്‍.

തളിപ്പറമ്പ്: ഇരുപത് കുപ്പി മാഹി വിദേശമദ്യവുമായി പോലീസ് മമ്മുഞ്ഞി എക്‌സൈസ് പിടിയിലായി. ലോക്‌സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു നടക്കുന്ന സ്‌പെഷ്യല്‍ എന്‍ഫോഴ്സ്‌മെന്റ് ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) വി.വി.ഷാജിയുടെ നേതൃത്വത്തില്‍ പയ്യന്നൂര്‍ ഭാഗത്ത് നടത്തിയ റെയ്ഡിലാണ് പയ്യന്നൂര്‍ … Read More

ഭൂമിക്കടിയിലെ രഹസ്യഅറയില്‍ മദ്യശേഖരം: യുവാവ് അറസ്റ്റില്‍.

തളിപ്പറമ്പ്: ഭൂമിക്കടിയിലെ രഹസ്യ അറയില്‍ സൂക്ഷിച്ച 225 കുപ്പി മാഹിമദ്യം എക്‌സൈസ് പിടിച്ചെടുത്തു, യുവാവ് അറസ്റ്റില്‍. മടക്കാംപൊയില്‍ സ്വദേശി പി.നന്ദു(28) ആണ് പിടിയിലായത്. ലോക്‌സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടക്കുന്ന സ്‌പെഷ്യല്‍ എന്‍ഫോഴ്സ്‌മെന്റ് ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.കെ.ഷിജില്‍കുമാറിന്റെ നേതൃത്വത്തില്‍ … Read More

മദ്യവില്‍പ്പന-പ്രജീഷ് ജോസഫ് പിടിയില്‍.

ശ്രീകണ്ഠാപുരം: പൈസക്കിരി ടൗണിലെ പ്രധാന വിദേശ മദ്യ വില്പനക്കാരനായ യുവാവിനെ മദ്യവില്പനയ്ക്കിടെ സ്‌കൂട്ടര്‍ സഹിതം എക്‌സൈസ് പിടികൂടി. പൈസക്കിരി പടുവിലങ്ങ് സ്വദേശിയായ ജോസഫിന്റെ മകന്‍ പുളിക്കപ്പറമ്പില്‍ വീട്ടില്‍ പ്രജീഷ് ജോസഫ് (44)നെയാണ്  ക്രിസ്തുമസ്-ന്യൂ ഇയര്‍ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ശ്രീകണ്ഠാപുരം എക്‌സൈസ് … Read More

മാഹിമദ്യവുമായി കെ.പി.റിയാസ് അറസ്റ്റില്‍.

ശ്രീകണ്ഠാപുരം: ഇരിക്കൂര്‍ ടൗണിലെ പ്രധാന മാഹിമദ്യ വില്‍പ്പനക്കാരനായ യുവാവ് അഞ്ച് ലിറ്റര്‍ പുതുച്ചേരി മദ്യം സഹിതം എക്‌സൈസ് കസ്റ്റഡിയില്‍. ക്രിസ്തുമസ്-ന്യൂഇയര്‍ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ശ്രീകണ്ഠാപുരം എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ പി.സി. വാസുദേവന്റെ നേതൃത്വത്തില്‍ മാമാനം, പെരുവളത്ത്പറമ്പ്, ഇരിക്കൂര്‍ … Read More

205 ലിറ്റര്‍ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു.

തളിപ്പറമ്പ്: വ്യാജമദ്യ നിര്‍മ്മാണത്തിനായി തയ്യാറാക്കിയ 205 ലിറ്റര്‍ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു. തളിപ്പറമ്പ് എക്‌സൈസ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഇന്‍സ്‌പെക്ടര്‍ കെ.കെ.ഷിജില്‍കുമാറിന്റെ നേതൃത്വത്തില്‍ നടുവില്‍, ഉത്തൂര്‍, പോത്തുകുണ്ട്, താറ്റിയാട്, വിളക്കണ്ണൂര്‍ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡിലാണ് പോത്തുകുണ്ട് അയ്യപ്പഭജനമഠത്തിന്റെ വടക്കു പടിഞ്ഞാറ് ഭാഗത്തെ … Read More

പത്ത് ലിറ്റർ വിദേശ മദ്യവുമായി യുവാവ് എക്സൈസ് പിടിയിൽ

തളിപ്പറമ്പ്: തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ അഷ്റഫ് മലപ്പട്ടവും സംഘംവും തളിപ്പറമ്പ് – പാലകുളങ്ങര ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ പാലകുളങ്ങരയിൽ വെച്ച് വില്പനക്കായി കടത്തിക്കൊണ്ടുവന്ന പത്ത് ലിറ്റർ വിദേശമദ്യവുമായി  പാലകുളങ്ങര സ്വദേശി പി.വി ജയേഷ് (35) നെ അറസ്റ്റ് … Read More

വാഷ് പിടിച്ചെടുത്തു, നശിപ്പിച്ചു.

തളിപ്പറമ്പ്: അറുപത്‌ലിറ്റര്‍ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു. തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.കെ.ഷിജില്‍കുമാറിന്റെ നേതൃത്വത്തില്‍ പുലിക്കുരുമ്പ, തട്ടുകുന്ന്, മാങ്കുളം, ചെമ്പേരി എന്നിവിടങ്ങളില്‍ നടത്തിയ റെയിഡിലാണ് മാങ്കുളത്തുവെച്ചാണ് ഉടമസ്ഥനില്ലാത്ത നിലയില്‍ കണ്ടെത്തിയ 60 ലിറ്റര്‍ വാഷ് കണ്ടെത്തിയത്. സംഭവത്തില്‍ എക്‌സൈസ് അബ്കാരി കേസെടുത്തു. … Read More

ഒമ്പത് ലിറ്റര്‍ വിദേശ മദ്യവുമായി യുവാവ് എക്‌സൈസ് പിടിയില്‍

തളിപ്പറമ്പ്: 18 കുപ്പി വിദേശമദ്യവുമായി യുവാവ് എക്‌സൈസ് പിടിയില്‍. തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവെന്റിവ് ഓഫീസര്‍ അഷ്‌റഫ് മലപ്പട്ടവും സംഘവും തളിപ്പറമ്പ് കുപ്പം ഭാഗങ്ങളില്‍ നടത്തിയ റെയ്ഡിലാണ് ഒമ്പത് ലിറ്റര്‍ വിദേശമദ്യവുമായി തളിപ്പറമ്പ് കുപ്പം സ്വദേശി കെ.വി മനോജ് പിടിയിലായത്. … Read More

വില്‍പ്പനക്കായി സൂക്ഷിച്ച 83 വിദേശ മദ്യ കുപ്പികളുമായി രാമപുരത്തെ ഷൈജു അറസ്റ്റില്‍.

തളിപ്പറമ്പ്: എണ്‍പത്തിമൂന്ന് കുപ്പി വിദേശമദ്യവുമായി യുവാവ് അറസ്റ്റില്‍. വടക്കെ പുരയില്‍ വി.പി.ഷെജു (40)വിനെയാണ് 41.500 ലിറ്റര്‍ മദ്യവുമായി പിടികൂടിയത്. തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ പി.ആര്‍.സജീവും സംഘവും മാതമംഗലം, രാമപുരം, തവിടുശ്ശേരി, പയ്യന്നൂര്‍, ഭാഗങ്ങളില്‍ നടത്തിയ റെയിഡിലാണ് രാമപുരത്തെ … Read More

വിദേശമദ്യവില്‍പ്പനക്കാരന്‍ അറസ്റ്റില്‍

തളിപ്പറമ്പ്: വിദേശമദ്യ വില്‍പ്പനക്കാരന്‍ 11 മദ്യക്കുപ്പികളുമായി എക്‌സൈസ് പിടിയിലായി. പട്ടുവം-വെള്ളിക്കീല്‍ പ്രദേശത്തെ പ്രധാന വില്‍പ്പനക്കാരനായ പട്ടുവം-മംഗലശ്ശേരി സ്വദേശി പി.രവീന്ദ്രന്‍ (43) നെയാണ് തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ പി.ആര്‍.സജീവിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. അനധികൃത മദ്യവില്‍പ്പന നടത്തിയതിന് ഇയാളെ അബ്കാരി … Read More