തളിപ്പറമ്പ് മാര്‍ക്കറ്റ് റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ മാഹി മദ്യം കണ്ടെത്തി
തളിപ്പറമ്പ്: തളിപ്പറമ്പ് മാര്‍ക്കറ്റ് റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ മാഹി മദ്യം കണ്ടെത്തി. തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍(ഗ്രേഡ്)കെ.രാജേഷും സംഘവും ചേര്‍ന്ന് റെയിഞ്ച് പരിധിയിലെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് തളിപ്പറമ്പ് മാര്‍ക്കറ്റ് റോഡിലെ ബസ് വെയ്റ്റിംഗ് ഷെല്‍ട്ടറില്‍ ഉടമസ്ഥനില്ലാത്ത … Read More
