മാഹി മദ്യവുമായി ബിഹാര്‍ സ്വദേശി എക്‌സൈസ് പിടിയില്‍
തളിപ്പറമ്പ്: ബിഹാര്‍ സ്വദേശി മാഹിമദ്യവുമായി എക്‌സൈസ് പരിയിലായി. എക്‌സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അഷ്റഫ് മലപ്പട്ടവും സംഘവും ചേര്‍ന്ന് കുറുമത്തൂര്‍, കൂനം, പൊക്കുണ്ട് ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ കൂനത്ത് വെച്ചാണ് ബീഹാര്‍ സ്വദേശി വിജയ്‌റായ് (46) എന്നയാളെ 34 … Read More
