വാഷ് പിടിച്ചെടുത്തു, നശിപ്പിച്ചു.
തളിപ്പറമ്പ്: അറുപത്‌ലിറ്റര്‍ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു. തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.കെ.ഷിജില്‍കുമാറിന്റെ നേതൃത്വത്തില്‍ പുലിക്കുരുമ്പ, തട്ടുകുന്ന്, മാങ്കുളം, ചെമ്പേരി എന്നിവിടങ്ങളില്‍ നടത്തിയ റെയിഡിലാണ് മാങ്കുളത്തുവെച്ചാണ് ഉടമസ്ഥനില്ലാത്ത നിലയില്‍ കണ്ടെത്തിയ 60 ലിറ്റര്‍ വാഷ് കണ്ടെത്തിയത്. സംഭവത്തില്‍ എക്‌സൈസ് അബ്കാരി കേസെടുത്തു. … Read More
