കര്‍ണാടക-പോണ്ടിച്ചേരി മദ്യം-ഒരാള്‍ അറസ്റ്റില്‍
.തളിപ്പറമ്പ്: മൂന്ന് ലിറ്റര്‍ കര്‍ണ്ണാടക മദ്യവും അരലിറ്റര്‍ പോണ്ടിച്ചേരി മദ്യവും സഹിതം ഒരാള്‍ അറസ്റ്റില്‍. കുറുമാത്തൂര്‍ തേര്‍ളായിയിലെ പറമ്പന്‍ വീട്ടില്‍ രാജന്‍(55)നെയാണ് തളിപ്പറമ്പ് റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.വിപിന്‍കുമാറിന്റെ നേതൃത്വത്തില്‍ ഇന്നലെ വൈകുന്നേരം പൊക്കുണ്ടില്‍ വെച്ച് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ … Read More
