26 കുപ്പി മാഹി മദ്യവുമായി മധ്യവയസ്‌ക്കന്‍ എക്‌സൈസ് പിടിയില്‍-.
തലശേരി: മാഹിമദ്യവുമായി മധ്യവയസ്‌ക്കന്‍ എക്‌സൈസ് പിടിയിലായി. പിണറായി പാറപ്രം പുനത്തില്‍ക്കണ്ടി ഹൗസില്‍ കുഞ്ഞിക്കണ്ണന്റെ മകന്‍ എം.പ്രകാശന്‍ (56) ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ അബ്കാരി കേസെടുത്തു. ഓണം സ്‌പെഷ്യല്‍ ഡ്രൈവ്ഡ്യൂട്ടിയുടെ ഭാഗമായി തലശ്ശേരി എക്‌സൈസ് റേഞ്ച് അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എബിതോമസിന്റെ നേതൃത്വത്തില്‍ ധര്‍മടം-മേലൂര്‍ … Read More
