നഷ്ടപ്പെട്ട ബ്രേസ്ലെറ്റ് തിരിച്ചുനല്‍കി വ്യാപാരികള്‍ മാതൃകയായി.
തളിപ്പറമ്പ് നഷ്ടപ്പെട്ട അരപ്പവന്‍ ബ്രേസ്ലെറ്റ് വ്യാപാരികള്‍ തിരികെ നല്‍കി മാതൃകയായി. ഇന്നലെ വൈകുന്നേരം 04.30 മണിയോടെയാണ് തളിപ്പറമ്പ് മാര്‍ക്കറ്റിനു സമീപം വെച്ച് പട്ടുവം സ്വദേശിയായ അനുശ്രീയുടെ 8 വയസ് പ്രായമുള്ള ദീപ്ത എന്ന പെണ്‍കുട്ടിയുടെ കൈയില്‍ അണിഞ്ഞ അര പവന്‍ തുക്കമുള്ള … Read More
