മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ അനുജന്‍ പി.വി രവീന്ദ്രന്‍ നിര്യാതനായി

കണ്ണൂര്‍: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ അനുജന്‍ ചക്കരക്കല്ല് സുഖതയില്‍ പി.വി രവീന്ദ്രന്‍(73)നിര്യാതനായി. പരേതരായ പി.വി കൃഷ്ണന്‍ ഗുരുക്കളുടെയും ടി.കെ പാര്‍വ്വതിയുടെയും മകനാണ്. കെല്‍ട്രോണ്‍ ജീവനക്കാരനായിരുന്നു. ഭാര്യ: ജ്യോത്സ്‌ന (റിട്ട. അധ്യാപിക, സി എച്ച് എം എച്ച് എസ് എസ് എളയാവൂര്‍). മക്കള്‍: … Read More

ഗുണമേൻമയുള്ള വിദ്യാഭ്യാസം ഉറപ്പാക്കും: മന്ത്രി ശിവൻകുട്ടി

പരിയാരം:സംസ്ഥാനത്തെ സ്‌കൂളുകളിൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നത് സർക്കാരിന്റെ പ്രതിബദ്ധതയാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പരിയാരം കണ്ണൂർ ഗവ മെഡിക്കൽ കോളേജ് പബ്ലിക് സ്‌കൂളിൽ ഒരു കോടി രൂപ സർക്കാർ ഫണ്ടിൽ നിർമ്മിച്ച കെട്ടിടവും വിജയോത്സവവും ഉദ്ഘാടനം ചെയ്തു … Read More

ദേവസ്വംമന്ത്രിയെ മിത്തിസം വകുപ്പ്മന്ത്രിയെന്നും ഭണ്ഡാരത്തില്‍ നിന്ന് കിട്ടുന്ന പണത്തെ മിത്തുമണിയെന്നും മാറ്റണമെന്ന് നടന്‍ സലീംകുമാര്‍.

കൊച്ചി: ദേവസ്വംമന്ത്രിയെ മിത്തിസം വകുപ്പ്മന്ത്രിയെന്നും ഭണ്ഡാരത്തില്‍ നിന്ന് കിട്ടുന്ന പണത്തെ മിത്തുമണിയെന്നും മാറ്റണമെന്ന് നടന്‍ സലീംകുമാര്‍. സ്പീക്കര്‍ ഷംസീറിന്റെ വിവാദ പ്രസ്താവനയോട് പ്രതികരിച്ച് ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് സലീംകുമാറിന്റെ പ്രതികരണം. പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ. മാറ്റങ്ങള്‍ തുടങ്ങേണ്ടത് ഭരണ സിരാകേന്ദ്രങ്ങളില്‍ നിന്നും തന്നെയാണ്. … Read More

പോളിടെക്നിക്കുകള്‍ നവീകരിക്കും: മന്ത്രി ആര്‍.ബിന്ദു

നടുവില്‍: ആട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്സ് തുടങ്ങി അതിനൂതന ആശയങ്ങളുമായി സാങ്കേതിക വിദ്യ കുതിച്ചുയരുന്ന കാലത്ത് പോളിടെക്നിക്കുകളെ നവീകരിക്കാനുള്ള പദ്ധതികള്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ധീരമായി ഏറ്റെടുക്കുകയാണെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു പറഞ്ഞു. ജില്ലയിലെ മലയോര മേഖലയില്‍ … Read More

ഗോഡ്‌സേ ഇന്ത്യയുടെ നല്ലപുത്രനെന്ന് കേന്ദമന്ത്രി ഗിരിരാജ് സിങ്ങ്.

ബസ്തര്‍: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്സെയെ പ്രകീര്‍ത്തിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ബാബറിനെയും ഔറംഗസേബിനെയും പോലെ ഇന്ത്യയില്‍ അധിനിവേശം നടത്തിയയാളല്ല ഗോഡ്സെയെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയുടെ നല്ല പുത്രനാണ് ഗോഡ്സെയെന്നും ഗിരിരാജ് പ്രകീര്‍ത്തിച്ചു. ചത്തീസ്ഗഢ് ബസ്തറിലെ ദന്തേവാഡയില്‍ മാധ്യമപ്രവര്‍ത്തകരോട് … Read More

വനം മന്ത്രി രാജിവെക്കണം- അനൂപ് ജേക്കബ് എംഎല്‍എ—കേരളാ കോണ്‍ഗ്രസ്(ജേക്കബ്) കണ്ണൂര്‍ ജില്ലാ നേതൃക്യാമ്പ് സമാപിച്ചു.

ഇരിട്ടി: വര്‍ദ്ധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങളുടെ ഫലമായി കര്‍ഷകരുടെ ജീവന്‍ അപഹരിക്കപ്പെടുന്ന സാഹചര്യത്തില്‍ വനംമന്ത്രി തല്‍സ്ഥാനത്ത് തുടരുന്നതിന് യാതൊരു വിധത്തിലുള്ള ന്യായീകരണങ്ങളുംമില്ലെന്നും അദ്ദേഹം രാജിവെച്ചു പുറത്തു പോകണമെന്നും കേരള കോണ്‍ഗ്രസ് (ജേക്കബ്) പാര്‍ട്ടി ലീഡര്‍ അനൂപ് ജേക്കബ് എംഎല്‍എ ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസ് … Read More

കര്‍ണ്ണാടക മന്ത്രി സുനില്‍ കാര്‍ക്കള രാജരാജേശ്വര ക്ഷേത്ര ദര്‍ശനം നടത്തി.

തളിപ്പറമ്പ്: കര്‍ണാടക മന്ത്രി സുനില്‍ കാര്‍ക്കള രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഇന്ന് രാവിലെയാണ് അദ്ദേഹം ക്ഷേത്രദര്‍ശനത്തിന് എത്തിയത്. ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ: കെ.ശ്രീകാന്ത്, സംസ്ഥാന കമ്മിറ്റി അംഗം എ.പി.ഗംഗാധരന്‍, മണ്ഡലം പ്രസിഡന്റ് രമേശന്‍ ചെങ്ങുനി, ജില്ലാ കമ്മിറ്റി അംഗം … Read More

കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി നാളെ(28/12) ചെറുതാഴം സഭായോഗം വേദിയില്‍

ചെറുതാഴം: കേന്ദ്ര വിദേശകാര്യ- സാംസ്‌കാരിക വകുപ്പ് സഹമന്ത്രി മീനാക്ഷി ലേഖി നാളെ രാവിലെ 10 ന് ചെറുതാഴം ശ്രീരാഘവപുരം സഭായോഗം വാര്‍ഷികസഭയുടെയും വേദഭജനത്തിന്റെയും സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും. സഹസ്രനാമലക്ഷാര്‍ച്ചനക്കും വേദസമര്‍പ്പണത്തിനും കലശാഭിഷേകത്തിനും ശേഷം കണ്ണിശ്ശേരിക്കാവില്‍ നടക്കുന്ന സമ്മേളനത്തിന് എടനീര്‍ മഠാധിപതി ശ്രീമദ് … Read More

മന്ത്രി എം.ബി.രാജേഷ് നാളെ കണ്ണൂരില്‍.

കണ്ണൂര്‍: തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പുമന്ത്രി എം.ബി.രാജേഷ് നാളെ കണ്ണൂരില്‍. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷം ആദ്യമായിട്ടാണ് അദ്ദേഹം കണ്ണൂരിലെത്തുന്നത്. കല്യാശ്ശേരി മണ്ഡലത്തില്‍ എസ് എസ് എല്‍ സി, പ്ലസ്ടു, സി ബി എസ് ഇ പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ്, എ വണ്‍ … Read More

വി.അബ്ദുറഹ്മാന്‍ ഫിഷറീസ് വകുപ്പ് മന്ത്രി-സിനിമ വാസവന്-യുവജനകാര്യം റിയാസ്.

തിരുവനന്തപുരം: സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവെച്ചതോടെ അദ്ദേഹം കൈകാര്യംചെയ്തിരുന്ന വകുപ്പുകള്‍ മൂന്നു മന്ത്രിമാര്‍ക്കായി വീതിച്ചുനല്‍കും. ടൂറിസം-.പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്, സഹകരണരജിസ്‌ട്രേഷന്‍ മന്ത്രി വിഎന്‍ വാസവന്‍, കായിക മന്ത്രി വി അബ്ദുറഹ്മാന്‍ എന്നിവര്‍ക്ക് വകുപ്പുകള്‍ വീതിച്ചുനല്‍കും. ഇതുസംബന്ധിച്ച മുഖ്യമന്ത്രിയുടെ ഇതുസംബന്ധിച്ച … Read More