തളിപ്പറമ്പ് നഗരസഭാ കൗണ്‍സിലില്‍ പ്രതിപക്ഷം നടത്തിയത് രാഷ്ട്രീയപ്രേരിത നീക്കം-ചെയര്‍പേഴ്‌സന്‍.
തളിപ്പറമ്പ്: ഇന്ന് നടന്ന തളിപ്പറമ്പ് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷമുണ്ടാക്കിയ പ്രശ്‌നങ്ങള്‍ ജനാധിപത്യപരമല്ലെന്ന് ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായി പ്രസ്താവനയില്‍ ആരോപിച്ചു. കൗണ്‍സിലില്‍ ഉന്നയിച്ച വിഷയം തന്നെയാണ് ചോദ്യമായി എഴുതി തന്നത്. അതുകൊണ്ട് തന്നെ ആ ചോദ്യം അജണ്ടയില്‍ ഉള്‍പെടുത്താതിരിക്കാനുള്ള വിവേചനധികാരം ചെയര്‍പേഴ്‌സനുണ്ട്. … Read More
