പ്രശാന്തിനെ സര്‍വീസില്‍ തുടരാന്‍ അനുവദിക്കരുത്- എന്‍.ജി.ഒ അസോസിയേഷന്‍.
പരിയാരം: എ.ഡി.എം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ടുണ്ടായ ആരോപണത്തിന് ആധാരമായി പറയപ്പെടുന്ന പെട്രോള്‍ പമ്പ് ഉടമയായ ടി വി പ്രശാന്തിനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് എന്‍.ജി.ഒ.അസോസിയേഷന്‍ പരിയാരം ബ്രാഞ്ച് കമ്മറ്റി ആവശ്യപ്പെട്ടു. മെഡിക്കല്‍ കോളേജ് ഇലക്ട്രിക്കല്‍ വിഭാഗം ജീവനക്കാരനായ … Read More
