ലീവ് സറണ്ടര്‍ ആനുകൂല്യവും പിടിക്ക് പുറത്ത്–പരിയാരത്ത് എന്‍.ജി.ഒ അസോസിയേഷന്‍ സത്യാഗ്രഹം നടത്തി.
പരിയാരം: ലീവ് സറണ്ടര്‍ ആനുകൂല്യങ്ങളില്‍ നിന്നും കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ജീവനക്കാരെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് എന്‍.ജി.ഒ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ കോളേജ് ഓഫീസിന് മുന്നില്‍ സത്യാഗ്രഹ സമരം സംഘടിപ്പിച്ചു. ഡി.എ ഉള്‍പ്പെടെ തടഞ്ഞുവെക്കുകയും ഗ്രേഡ് പ്രമോഷന്‍ അനുവദിക്കാതിരിക്കുകയും ചെയ്ത സര്‍ക്കാര്‍ ശമ്പള … Read More
