ശമ്പളം തായോ ശമ്പളം തായോ–മെഡിക്കല്‍ കോളേജില്‍ പ്രതിപക്ഷ സംഘടനകളുടെ നിലവിളി സമരം.
പരിയാരം: പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ക്ക് ജൂലായ് മാസത്തിലെ ശമ്പളം ഇതുവരെയും വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് എന്‍.ജി.ഒ അസോസിയേഷന്റെയും കെ.ജി.എന്‍.യുവിന്റെയും നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും വയറ്റത്തടിച്ച് നിലവിളിച്ച് ധര്‍ണ്ണയും നടത്തി. ജീവനക്കാരുടെ വയറ്റത്തടിക്കുന്ന നടപടിയാണ് സര്‍ക്കാര്‍ പരിയാരത്തെ ജീവനക്കാരോട് … Read More
