ഞാന്‍ പോപ്പുലര്‍ഫ്രണ്ടിന്റെ ആളാണ് നിനിക്ക് കാണിച്ചുതരാം-ലോഡ്ജില്‍ കയറി മധ്യവയസ്‌കനെ മര്‍ദിച്ചതായി പരാതി
പരിയാരം: പരിയാരത്തെ ലോഡ്ജില്‍ കണ്ണപുരം സ്വദേശിക്ക് മര്‍ദ്ദനമേറ്റു. മെഡിക്കല്‍ കോളേജിന് സമീപത്തെ സി.എം.ലോഡ്ജില്‍ വെച്ചാണ് കണ്ണപുരം സ്വദേശി റസിയ മന്‍സിലില്‍ ഉസ്മാന്‍ പുത്തലത്തിന് (53) മര്‍ദ്ദനമേറ്റത്. മാര്‍ച്ച് 19 ന് രാത്രി എട്ടരയോടെയാണ് സംഭവം. വായാട് സ്വദേശി റിഷാദ് ഉസ്മാന്റ മകളുടെ … Read More
