ശമ്പളമില്ല-കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഭരണകക്ഷി യൂണിയന്റെ കുത്തിയിരിപ്പ് സമരം-പ്രതിപക്ഷം നാളെ കണ്ണൂര്‍ ബസ്റ്റാന്റില്‍ പിച്ചതെണ്ടല്‍ സമരം നടത്തും.
പരിയാരം: ശമ്പളമില്ല, കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഭരണകക്ഷി സംഘടനയുടെ കുത്തിയിരിപ്പ് സമരം. രണ്ടാഴ്ച്ച പിന്നിട്ടിട്ടും സപ്തംബര്‍മാസത്തെ ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് എന്‍.ജി.ഒ.യൂണിയന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജ് ഭരണവിഭാഗം ഓഫീസിന് മുന്നില്‍ സമരം ആരംഭിച്ചത്. മെഡിക്കല്‍ കോളേജ് ജീവനക്കാരുടെ ശമ്പള പ്രതിസന്ധിയില്‍ ഉദ്യോഗസ്ഥ … Read More
