സി.ടി.സ്‌കാന്‍ പണിമുടക്കി- പലര്‍ക്കും ചാകരക്കൊയ്ത്ത്
പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ സി.ടി.സ്‌കാന്‍ പണിമുടക്കി, രോഗികള്‍ ദുരിതത്തില്‍. കഴിഞ്ഞ 5 ദിവസമായി സി.ടി സ്‌കാന്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ രോഗികള്‍ സ്വകാര്യ സ്‌കാനിംഗ് സെന്ററുകളെ ആശ്രയിക്കുകയാണ്. വാര്‍ഷിക അറ്റകുറ്റപ്പണി നടത്തുന്നതില്‍ കാണിച്ച അലംഭാവം കാരണമാണ് സി.ടി.സ്‌കാന്‍ മെഷീന്‍ കേടായതെന്നാണ് വിവരം. ആരോഗ്യ … Read More
