പരിയാരം മെഡിക്കല്‍ കോളേജ് പബ്ലിക് സ്‌കൂളിലെ അധ്യാപകരെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിച്ച് ഉത്തരവായി-
പരിയാരം: പരിയാരം ഗവ:മെഡിക്കല്‍ കോളേജ് പബ്ലിക് സ്‌കൂളില്‍ ജോലി ചെയ്തു വരുന്ന യോഗ്യതയുള്ള അധ്യാപകരെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവായി. ഇതു സംബന്ധിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ജോലി ചെയ്തു വരുന്ന … Read More
