റബ്ബര്‍ പുകപ്പുര കത്തിനശിച്ചു-2 ലക്ഷം നഷ്ടം

പരിയാരം: റബ്ബര്‍ പുകപ്പുരക്ക് തീപിടിച്ച് രണ്ട് ലക്ഷം രൂപയോളം നഷ്ടം. കുണ്ടയം കൊവ്വലിലെ നങ്ങ്യാരത്ത് മുജീബ്‌റഹ്‌മാന്റെ വീടിന് പിറകിലെ റബ്ബര്‍പുകപ്പുരയാണ് ഇന്നലെ ഉച്ചയോടെ കത്തിനശിച്ചത്. റബ്ബര്‍ പുകപ്പുരക്ക് സമീപത്തെ ഒരു തെങ്ങും കത്തിനശിച്ചു. അഞ്ച് ക്വിന്റലോളം റബ്ബറും കത്തിനശിച്ചു. പയ്യന്നൂര്‍ അഗ്നിശമനനിലയത്തില്‍ … Read More

റബ്ബര്‍ പുകപ്പുര കത്തിനശിച്ചു, മുക്കാല്‍ലക്ഷം നഷ്ടം.

പെരിങ്ങോം: റബ്ബര്‍പുകപ്പുരക്ക് തീപിടിച്ചു, 3 ക്വിന്റല്‍ റബ്ബര്‍ഷീറ്റ് ഉള്‍പ്പെടെ കത്തിനശിച്ചു. പെരിങ്ങോം-വയക്കര പഞ്ചായത്ത് തണ്ടനാട്ട്‌പൊയിലിലെ തുമ്പനക്കല്‍ വീട്ടില്‍ ടി.ജെ.രാജുവിന്റെ വീടിനടുത്തുള്ള റബ്ബര്‍പുരയ്ക്കാണ് തീപിടിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോൗടെയാണ് സംഭവം നടന്നത്. തീപിടുത്തത്തില്‍ റബ്ബര്‍പുരയുടെ മേല്‍ഭാഗം മുഴുവനായും കത്തി നശിച്ചു, ഏകദേശം … Read More

റബ്ബര്‍പുകപ്പുരയും 1000 ഷീറ്റുകളും കത്തിനശിച്ചു, ഒന്നേകാല്‍ ലക്ഷം നഷ്ടം.

പെരിങ്ങോം: റബ്ബര്‍ പുകപ്പുരയും ആയിരത്തോളം ഷീറ്റുകളും കത്തിനശിച്ചു, ഒന്നേകാല്‍ലക്ഷം രൂപയുടെ നഷ്ടം. മുനയംകുന്നിലെ കെ.എം. അഭിലാഷ് എന്നയാളുടെ റബ്ബര്‍ പുകപ്പുരയും ഉണക്കാനിട്ടിരുന്ന റബ്ബര്‍ ഷീറ്റുകളുമാണ് കത്തിനശിച്ചത്. ഇന്നലെ രാത്രി 7:15 ഓടെയാണ് സംഭവം. പെരിങ്ങോം അഗ്‌നിരക്ഷാനിലയത്തില്‍ നിന്നും സ്‌റ്റേഷന്‍ ഓഫീസര്‍ പി.വി.അശോകന്റെ … Read More

വീടിന്റെ മുകള്‍നിലയിലെ റബ്ബര്‍പുകപ്പുരയും വാട്ടര്‍ ടാങ്കും കത്തിനശിച്ചു.

കോടോപ്പള്ളി: വീടിന് മുകള്‍ നിലയില്‍ നിര്‍മ്മിച്ച റബ്ബര്‍ പുകപ്പുര കത്തിനശിച്ചു, 20,000 രൂപയുടെ നഷ്ടം. കോടോപ്പള്ളിയിലെ കോവൂര്‍ പുത്തന്‍പുരയ്ക്കല്‍ സജിയുടെ വീട്ടിലെ റബ്ബര്‍ പുകപ്പുരയാണ് തീപിടിച്ച് നശിച്ചത്. ഇന്ന് വൈകുന്നേരം ആറോടെയായിരുന്നു സംഭവം. 60 റബ്ബര്‍ ഷീറ്റുകളും വാട്ടര്‍ ടാങ്കും ഉള്‍രപ്പെടെയാണ് … Read More

റബ്ബര്‍ പുകപ്പുര കത്തിനശിച്ചു.

പെരിങ്ങോം: റബ്ബര്‍ പുകപ്പുര കത്തിനിശിച്ചു, 20,000 രൂപയുടെ നഷ്ടം. ഇന്നലെ വൈകുന്നേരം അഞ്ചോടെ പെരിങ്ങോം മൃഗാശുപത്രിക്ക് സമീപത്തെ പൊന്‍പാറയില്‍ വീട്ടില്‍ സണ്ണി ജോസഫിന്റെ വീടിനോട് ചേര്‍ന്ന റബ്ബര്‍ പുകപ്പുരക്കാണ് തീ പിടിച്ചത്. വിവരമറിഞ്ഞ് പെരിങ്ങോം അഗ്‌നിരക്ഷാനിലയം സ്‌റ്റേഷന്‍ ഓഫീസര്‍ പി.വി.അശോകന്റെ നേതൃത്വത്തിലുള്ള … Read More

റബ്ബര്‍ പുകപ്പുര കത്തിനശിച്ചു, 50,000 നഷ്ടം.

പെരിങ്ങോം: റബ്ബര്‍ പുകപ്പുരക്ക് തീപിടിച്ചു 400 ഷീറ്റുകള്‍ കത്തിനശിച്ചു, 50,000 രൂപയുടെ പ്രാഥമിക നഷ്ടം. പെരിങ്ങോം കൊരങ്ങാട്ടെ കെ.പി.ബഷീറിന്റെ വീടിനോട് ചേര്‍ന്ന റബ്ബര്‍തോട്ടത്തിലെ പുകപ്പുരയ്ക്കാണ് ഇന്നലെ തീപിടിച്ചത്. വിവരമറിഞ്ഞ് പെരിങ്ങോം അഗ്നിശമനനിലയത്തില്‍ നിന്നും അസി.സ്‌റ്റേഷന്‍ ഓഫീസര്‍ സി.പി.ഗോവിന്ദന്റെ നേതൃത്വത്തിലെത്തിയ സേനാംഗങ്ങളാണ് തീ … Read More

റബ്ബര്‍ പുകപ്പുരക്ക് തീ പിടിച്ചു, വന്‍നഷ്ടം.

തളിപ്പറമ്പ്: റബ്ബര്‍ പുകപ്പുരക്ക് തീ പിടിച്ചു, വന്‍നഷ്ടം. ചെനയന്നൂരിലെ പാര്‍വ്വതി ഹൗസില്‍ ആര്‍.ഉഷയുടെ വീടിനോട് ചേര്‍ന്ന റബ്ബര്‍ പുക പുരയില്‍ ഉണങ്ങാനിട്ട റബ്ബര്‍ ഷീറ്റുകള്‍ തീപിടിച്ചു കത്തുകയായിരുന്നു. പുകപുരയില്‍ ഉണ്ടായിരുന്ന ഒരു ക്വിന്റലോളം ഷീറ്റിനും സമീപത്ത് സൂക്ഷിച്ച ഏകദേശം 8 ക്വിന്റലോളം … Read More

റബ്ബര്‍ പുകപ്പുരക്ക് തീപിടിച്ചു-

തളിപ്പറമ്പ്: റബ്ബര്‍ പുകപ്പുരക്ക് തീപിടിച്ചു, മൂന്ന് ക്വിന്റല്‍ റബ്ബര്‍ കത്തിനശിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചരയോടെ പൂമംഗലത്താണ് സംഭവം നടന്നത്. നിസാം മഹലില്‍ കെ.എം.സിദ്ദിക്കിന്റെ വീട്ടിലെ റബ്ബര്‍പുകപ്പുരക്കാണ് തീപിടിച്ചത്.  തളിപ്പറമ്പ്അഗ്നിശമനനിലയത്തില്‍ നിന്നും അസി.സ്റ്റേഷന്‍ ഓഫീസര്‍ ടി.അജയന്‍, ഗ്രേഡ് അസി.സ്റ്റേഷന്‍ ഓഫീസര്‍ കെ.വി.സഹദേവന്‍ എന്നിവരുടെ … Read More

പരിയാരം കോരന്‍പീടിക—-റബ്ബര്‍ പുകപ്പുരക്ക് തീപിടിച്ചു-ലക്ഷങ്ങളുടെ നഷ്ടം-

പരിയാരം:റബ്ബര്‍പുകപ്പുര കത്തിനിശിച്ചു, ലക്ഷങ്ങളുടെ നഷ്ടം. പരിയാരം കോരന്‍പീടിക പൊയിലിലെ പുളുക്കൂല്‍ ഹസന്‍കുഞ്ഞിയുടെ വീട്ടിനോട് ചേര്‍ന്ന പുകപ്പുരക്കാണ് തീപിടിച്ചത്. ഇന്നലെ രാത്രി പത്തോടെയായിരുന്നു സംഭവം. തീപടര്‍ന്നുപിടിച്ചതോടെ ഇതിന് സമീപം നിര്‍ത്തിയിട്ട അശോക് ലൈലന്റ് ടിപ്പര്‍ലോറിക്കും ഭാഗികമായി തീപിടിച്ചു, ഇത് പെട്ടെന്നുതന്നെ സ്ഥലത്തുനിന്ന് നീക്കിയതിനാല്‍ … Read More