പിഴയീടാക്കുന്നത്-എലിക്കെണിവെച്ച് പിടിക്കുംപോലെ വ്യാപാരിനേതാവ് കെ.എസ്.റിയാസ് താലൂക്ക് വികസനസമിതിയില്‍

തളിപ്പറമ്പ്: എലിക്കെണിവെച്ച് എലിയെ പിടിക്കുന്നതുപോലെയാണ് കടകള്‍ക്ക് മുന്നില്‍ സാധനങ്ങള്‍ വാങ്ങാനെത്തുന്ന ഉപഭോക്ടാക്കളില്‍ നിന്ന് പോലീസ് പിഴയീടാക്കുന്നതെന്നും, ഇത് അവസാനിപ്പിക്കണമെന്നും വ്യാപാരി നേതാവ് കെ.എസ്.റിയാസ്. ഇന്നലെ നടന്ന തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗത്തില്‍ ചര്‍ച്ചയില്‍ ഇടപെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മെഡിക്കല്‍ ഷോപ്ില്‍ മരുന്നുവാങ്ങാനെത്തുന്നവരുടെ … Read More

വ്യാപാരി വ്യവസായി സമിതി ചെറുതാഴം പഞ്ചായത്ത് കമ്മറ്റി ഓഫീസ് ഉദ്ഘാടനം, സംഘാടകസമിതി രൂപീകരിച്ചു.

പിലാത്തറ: വ്യാപാരി വ്യവസായി സമിതി ചെറുതാഴം പഞ്ചായത്ത് കമ്മിറ്റി പിലാത്തറയില്‍ നിര്‍മ്മിച്ച ബഹുനില ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടന സംഘാടക സമിതി യോഗം പിലാത്തറ വ്യാപാരി മന്ദിരത്തില്‍ നടന്നു. വ്യാപാരി വ്യവസായി സമിതി കണ്ണൂര്‍ ജില്ല പ്രസിഡന്റ് പി. വിജയന്‍ യോഗം ഉദ്ഘാടനം … Read More

തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗം മാര്‍ച്ച് 2 ന് നാളെ.

തളിപ്പറമ്പ്: മാര്‍ച്ച് മാസത്തെ തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗം മാര്‍ച്ച്- 2-ന് നാളെ രാവിലെ 10.30 ന് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. പൊതുജനങ്ങള്‍ക്ക് വികസനസമിതി മുമ്പാകെ പരാതികള്‍ സമര്‍പ്പിക്കാവുന്നതാണെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ഒഴിപ്പിക്കപ്പെട്ട മുഴുവന്‍ വ്യാപാരികള്‍ക്കും നഷ്ടപരിഹാരം നല്‍കണം: കേരളാ വ്യാപാരി വ്യവസായി സമിതി മാടായി ഏരിയാ സമ്മേളനം

പിലാത്തറ: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ഒഴിപ്പിക്കപ്പെട്ട മുഴുവന്‍ വ്യാപാരികള്‍ക്കും നഷ്ട പരിഹാരം നല്‍കണമെന്നും, സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ് നടപ്പിലാക്കണമെന്നും പിലാത്തറ വ്യാപാരി മന്ദിരത്തില്‍ നടന്ന വ്യാപാരി വ്യവസായി സമിതി മാടായി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ക്ഷേമ പെന്‍ഷന്‍ തുക 3000 രൂപയാക്കി … Read More

വ്യാപാരി മേഖലയില്‍ കേരളാ വ്യാപാരി-വ്യവസായി സമിതിക്ക് അല്‍ഭുതകരമായ വളര്‍ച്ച-പി.എം.സുഗുണന്‍.

പിലാത്തറ: വ്യാപാര മേഖലയിലുള്ള മറ്റ് സംഘടനകളെ അപേക്ഷിച്ച് അല്‍ഭുതകരമായ വളര്‍ച്ചയാണ് വ്യാപാരി-വ്യവസായി സമിതി കേരളത്തില്‍ നേടിയെടുത്തുകൊണ്ടിരിക്കുന്നതെന്ന് ജില്ലാ സെക്ട്രടറി പി.എം.സുഗുണന്‍. മാടായി ഏരിയാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം പിലാത്തറ വ്യാപാര മന്ദിരത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏരിയാ പ്രസിഡന്റ് … Read More

കേരളാ വ്യാപാരി വ്യവസായി സമിതി പരിയാരം മെഡിക്കല്‍ കോളേജ് യൂണിറ്റ്-പി.രമേശന്‍ പ്രസിഡന്റ്, സി.രാജീവന്‍ സെക്രട്ടെറി.

പരിയാരം: വ്യാപാരി വ്യവസായി സമിതി പരിയാരം മെഡിക്കല്‍ കോളേജ് യൂണിറ്റ് സമ്മേളനം നടത്തി. ജില്ലാ കമ്മറ്റി അംഗം കാവനാല്‍ നാരായണന്‍ ഉദ്ഘാടനം ചെയ്തു. സി.രാജീവന്‍ അധ്യക്ഷത വഹിച്ചു. തമ്പാന്‍, എം.രാമചന്ദ്രന്‍, കെ.സി.രഘുനാഥന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി പി.രമേശന്‍(പ്രസിഡന്റ്), സി.രാജീവന്‍(സെക്രട്ടറി), കെ.മനോജ്(ട്രഷറര്‍) എന്നിവരെ … Read More

വ്യാപാരിമിത്രാ സഹായ പദ്ധതിയുമായി പരിയാരം വ്യാപാരി വ്യവസായി സമിതി.

പരിയാരം: കേരളാ വ്യാപാരി വ്യവസായി സമിതി പരിയാരം വില്ലേജ് കണ്‍വെന്‍ഷനും വ്യാപാരിമിത്രാ പദ്ധതി ഉദ്ഘാടനവും പരിയാരം സന്‍സാര്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്നു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം.കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പരിയാരം വില്ലേജ് കമ്മറ്റി പ്രസിഡന്റ് കെ.രമേശന്‍ അധ്യക്ഷത വഹിച്ചു. … Read More