പ്ലൈവുഡ് ഫാക്ടറിയില്‍ നിന്ന് 80 ചാക്ക് യൂറിയ പിടിച്ചെടുത്തു, ഉടമക്കെതിരെ കേസ്.

തളിപ്പറമ്പ്: പ്ലൈവുഡ് ഫാക്ടറിയില്‍ നിന്ന് 80 ചാക്ക് യൂറിയ പിടിച്ചെടുത്തു, ഉടമക്കെതിരെ കേസ്. കേന്ദ്ര സര്‍ക്കാര്‍ സബ്‌സിഡി നിരക്കില്‍ നല്‍കുന്ന യൂറിയ വ്യവസായ ആവശ്യത്തിന് ഉപയോഗിച്ച ആന്തൂര്‍ വ്യവസായ മേഖലയിലെ ആയിഷ വെനീര്‍ എന്ന പ്ലൈവുഡ് ഫാക്ടറി ഉടമ കെ.എം.ഷാക്കിറുദ്ദീനെതിരെയാണ് കേസ്. … Read More

142 കിലോ ചന്ദനം പിടികൂടി. രണ്ടുപേര്‍ അറസ്റ്റില്‍.

കണ്ണൂര്‍: ഇന്നോവ കാറില്‍ കടത്തുകയായിരുന്ന 142 കിലോഗ്രാം ചന്ദനം കണ്ണൂര്‍ തോട്ടടയില്‍ പോലീസ് പിടികൂടി, രണ്ടുപേര്‍ അറസ്റ്റില്‍. തൃശൂര്‍ മുള്ളൂര്‍ സ്വദേശി മുഹമ്മദ് സുഫൈല്‍, കാസര്‍ഗോഡ് കുണ്ടംകുഴിയിലെ സിരണ്‍ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി എടക്കാട് പോലീസ് നടത്തിയപരിശോധനയിലാണ് ചന്ദനമരം പിടികൂടിയത്. … Read More

50 കിലോഗ്രാം ഹെറോയിന്‍ പാക്കിസ്ഥാന്‍ ബോട്ട് പിടിയില്‍

അഹമ്മദാബാദ്: ഗുജറാത്തില്‍ വന്‍ ലഹരിവേട്ട. ഗുജറാത്ത് തീരത്ത് 50 കിലോ ഹെറോയിനുമായി പാകിസ്ഥാന്‍ ബോട്ട് പിടിയിലായി. ബോട്ടിലുണ്ടായിരുന്ന ആറുപേരെയും കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത ലഹരിമരുന്നിന് വിപണിയില്‍ 350 കോടി രൂപ വിലവരുമെന്ന് അധികൃതര്‍ പറഞ്ഞു. ഇന്നു പുലര്‍ച്ചെ അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയില്‍ തീരസംരക്ഷണ സേനയും … Read More

വാളുകള്‍ ഉള്‍പ്പെടെ വന്‍ മാരകായുധ ശേഖരം പോലീസ് പിടികൂടി.

ഇരിട്ടി: വന്‍ ആയുധശേഖരം പിടികൂടി. വടിവാളുകള്‍ ഉള്‍പ്പെടെ വന്‍ മാരകായുധശേഖരമാണ് മുഴക്കുന്ന് ചാക്കാട്ട് പ്രദേശത്തുനിന്ന് പോലീസ് പിടിച്ചെടുത്തത്. മുഴക്കുന്ന് എസ് ഐ ഷിബു എഫ് പോളിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് ആയുധങ്ങള്‍ കണ്ടെടുത്തത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ … Read More

എക്‌സൈസ് മിന്നി-കുപ്പി മുപ്പത്, ലിറ്റര്‍-15 മൂന്നുപേര്‍ അറസ്റ്റില്‍-

തളിപ്പറമ്പ്: പയ്യന്നൂരില്‍ തളിപ്പറമ്പ് എക്‌സൈസിന്റെ മിന്നല്‍ റെയ്ഡ് 30 മദ്യവുമായി 3 പേര്‍ പിടിയില്‍. തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ എം.വി അഷറഫിന്റെ നേതൃത്വത്തില്‍ പയ്യന്നൂര്‍ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡിലാണ് 30 കുപ്പി (15-ലിറ്റര്‍) മദ്യവുമായി കരിവെള്ളൂര്‍ സ്വദേശികളായ … Read More

ലഹരി വസ്തുക്കള്‍ പോലീസ് നായ മണത്തുപിടിച്ചു-

തലശേരി: ഒളിച്ചു സൂക്ഷിച്ച ലഹരി വസ്തുക്കള്‍ നാര്‍ക്കോട്ടിക് സെല്‍ സ്‌നിഫര്‍ നായ മണത്തു പിടിച്ചു. നര്‍ക്കോട്ടിക് സെല്‍ എസ്.ഐ ഷമീം മോളുടെ നേതൃത്വത്തില്‍ നായയുമായെത്തിയ നാര്‍ക്കോട്ടിക് സെല്‍ ഉദ്യോഗസ്ഥ സംഘം ഇന്ന് രാവിലെ പുതിയ ബസ് സ്റ്റാന്റ്, റെയില്‍വെ സ്‌റ്റേഷന്‍ പരിസരങ്ങളില്‍ … Read More

അതിരക്കളി നടക്കില്ലെന്ന് പോലീസ്- പിഴ 10,000 മുതല്‍ 20,000 വരെ

തളിപ്പറമ്പ്: അതിരക്കളി കളിക്കാന്‍ വാടകക്കെടുത്ത ആഡംബര വാഹനങ്ങള്‍ പോലീസ് പിടിച്ചെടുത്തു. ഇന്ന്‌ രാവിലെ സര്‍സയ്യിദ് കോളേജില്‍ ഓണാഘോഷ പരിപാടികള്‍ക്ക് എത്തിച്ച അഞ്ച് വാഹനങ്ങളാണ് തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ പിടികൂടിയത്. മതിയായ രേഖകളില്ലാത്ത കെ.എല്‍ ഐ 2237 തുറന്ന … Read More

നാല് ചാക്കുകളില്‍ മാഹിമദ്യം

തളിപ്പറമ്പ്: കുറ്റിക്കാടുകളില്‍ ചാക്കില്‍കെട്ടി ഒളിപ്പിച്ച നിലയില്‍ 88 കുപ്പി പുതുച്ചേരി മദ്യം കണ്ടെത്തി. ചൊറുക്കള-മുയ്യം റോഡില്‍ ബൂസ്വിരി ഗാര്‍ഡന്‍ സൗത്ത് സ്ട്രീറ്റ് നമ്പര്‍-2 ല്‍ മിച്ചഭൂമിയിലെ കുറ്റിക്കാട്ടില്‍ നാല് ചാക്കുകളിലായി സൂക്ഷിച്ച 44 ലിറ്റര്‍ മദ്യമാണ് തളിപ്പറമ്പ് എക്‌സൈസ് സംഘം കണ്ടെടുത്തത്. … Read More

ഒന്നും രണ്ടുമല്ല-തൊണ്ണൂറാണ്-

കണ്ണപുരം: കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു, ഓടിച്ചവര്‍ താക്കോലുമായി രക്ഷപ്പെട്ടു. പോലീസെത്തി പരിശോധിച്ചപ്പോള്‍ ഈ കാറില്‍ നിന്ന് 90 കുപ്പി മദ്യം പിടിച്ചെടുത്തു. ഇന്നലെ രാത്രി ഏഴരക്കായിരുന്നു സംഭവം. ചെറുകുന്ന് തറയില്‍ നിന്നും ഇരിണാവിലേക്ക് പോകുന്ന കെ.എല്‍-59-എസ് 4629 കാറില്‍ കണ്ണപുരം യോഗശാലക്ക് … Read More

ഇന്‍ഡിഗോ ബസ് ഇനി ഗോവണ്ട–

കോഴിക്കോട്: ആറുമാസത്തെ നികുതി അടയ്ക്കാതെ സര്‍വീസ് നടത്തിയതിനെ തുടര്‍ന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. കുടിശികയുള്ള നികുതിയും അതിന്റെ പിഴയും ഉള്‍പ്പെടെ നാല്പതിനായിരത്തോളം രൂപയാണ് ഇന്‍ഡിഗോ അടക്കേണ്ടത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ സര്‍വീസ് നടത്തുന്ന ബസാണ് പിടിച്ചെടുത്തിരിക്കുന്നത്. അറ്റകുറ്റപ്പണിക്ക് … Read More