രാജരാജേശ്വരക്ഷേത്രം റോഡ് കണ്ടാല്‍ വികസന തമ്പുരാക്കന്‍മാരുടെ മുഖത്ത് കാറിത്തുപ്പും.

തളിപ്പറമ്പ്: ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും ഭക്തജനങ്ങള്‍ എത്തിച്ചേരുന്ന രാജരാശ്വേരക്ഷേത്രം റോഡിന്റെ ഇന്നത്തെ അവസ്ഥ കണ്ടാല്‍ നാട്ടുകാര്‍ വികസന തമ്പുരാക്കന്‍മാരുടെ മുഖത്ത് തുപ്പും. അത്രയേരെ ശോചനീയാവസ്ഥയിലാണ് ഈ റോഡ്. തീര്‍ത്ഥാടക ടൂറിസം പദ്ധതി പ്രകാരം നവീകരിച്ച തളിപ്പറമ്പ് മെയിന്‍ റോഡ് വ്യാപാരികളുടെ കുത്തകയായി … Read More

സ്ത്രീകള്‍ക്ക് നേരെ അശ്ലീലആംഗ്യം, ലൈംഗിക ചേഷ്ട തളിപ്പറമ്പ്കാരന്‍ കുടുങ്ങി.

പിടിയിലായ ചേഷ്ടക്കാരനെ എസ്.ഐ വി.വി.ദീപ്തിഉപദേശിച്ച് വിട്ടയച്ചു. കണ്ണൂര്‍: സ്ത്രീകളോട് അശ്ലീല ചേഷ്ടകള്‍ കാണിച്ച് ശല്യം ചെയ്ത തളിപ്പറമ്പുകാരന്‍ കണ്ണൂര്‍ ടൗണ്‍പോലീസിന്റെ പിടിയിലായി. തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിന് സമീപത്തെ പാലക്കീല്‍ വീട്ടില്‍ രാമചന്ദ്രന്റെ മകന്‍ പി.സുനില്‍കുമാര്‍(51)നെയാണ് കണ്ണൂര്‍ ടൗണ്‍ എസ്.ഐ വി.വി.ദീപ്തി കയ്യോടെ പിടികൂടിയത്. … Read More

തളിപ്പറമ്പ് ശ്രീഭഗവതിക്ഷേത്രത്തില്‍ തൃപ്പുത്തരി അടിയന്തിരം 27 ന്.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗര ഹൃദയത്തില്‍ സ്ഥിതിചെയ്യുന്ന ശ്രീ ഭഗവതി ക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ തൃപ്പുത്തരി അടിയന്തരം 27-ന് തിങ്കളാഴ്ച രാവിലെ 10.30 നും 12 നും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തില്‍ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നടുവത്ത് പുടവൂര്‍ വാസുദേവന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ … Read More

തളിപ്പറമ്പില്‍ വീണ്ടും തീപിടുത്തം-അഗ്നിരക്ഷാസേന അപകടം ഒഴിവാക്കി

തളിപ്പറമ്പ്: തളിപ്പറമ്പിലെ കടയില്‍ വീണ്ടും തീപിടുത്തം, പുക ഉയര്‍ന്നതോടെ കടയിലെ ജീവനക്കാരന്‍ വൈദ്യുതിബന്ധം വിച്ഛേദിച്ചതിനാല്‍ വന്‍ദുരന്തം ഒഴിവായി. വിവരമറിഞ്ഞ് എത്തിയ അഗ്നിരക്ഷാസേന ഫയര്‍എസ്റ്റിംഗ്യൂഷന്‍ പ്രയോഗിച്ചു. ഇന്ന് രാവിലെ പത്തോടെയാണ് സബ് രജിസ്ട്രാര്‍ ഓഫീസിന് സമീപത്തെ റൗഫിന്റെ ഉടമസ്ഥതയിലുള്ള സഫ ടെക്‌സ്റ്റൈയില്‍സില്‍ ഇന്‍വെര്‍ട്ടറില്‍ … Read More

25 ലക്ഷം മുടക്കി തിമിര ശസ്ത്രക്രിയക്ക് ഓപ്പറേഷന്‍ തിയേറ്റര്‍ സ്ഥാപിച്ചു-ഡോക്ടറെ സ്ഥലംമാറ്റിയോടെ അടച്ചുപൂട്ടി.

By–താമരാക്ഷന്‍ പിള്ള തളിപ്പറമ്പ്: കാല്‍ കോടി രൂപ മുതല്‍മുടക്ക് തിമിര ശസ്ത്രക്രിയക്ക് വേണ്ടി നിര്‍മ്മിച്ച പ്രത്യേക ഓപ്പറേഷന്‍ തിയേറ്റര്‍ ഡോക്ടര്‍ ഇല്ലാത്തതിനാല്‍ അടച്ചുപൂട്ടി. തളിപ്പറമ്പ് മുനിസിപ്പാലിറ്റി വാര്‍ഷിക പദ്ധതിയിലൂടെ 25 ലക്ഷം രൂപ മുടക്കി വാങ്ങി സ്ഥാപിച്ച നവീന സിയസ് ലൂംറ … Read More

ആക്രികച്ചവടത്തിന്റെ ചൂട് മാറാതെ തളിപ്പറമ്പ് നഗരസഭ കൗണ്‍സില്‍ യോഗം-

  തളിപ്പറമ്പ്: ആക്രിവില്‍പ്പനയില്‍ ക്രമക്കേട് നടത്തിയെന്നാരോപിച്ച് സസ്പെന്റ് ചെയ്യപ്പെട്ട ജീവനക്കാരന്റെ വിശദീകരണം ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തില്‍ പരിഗണനക്കെത്തിയത് ഭരണ-പ്രതിപക്ഷങ്ങള്‍ തമ്മില്‍ തളിപ്പറമ്പ് നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഇന്നലെയും ശബ്ദായമാനമായ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. ഇക്കഴിഞ്ഞ മെയ്മാസം മുതല്‍ നടന്നുവരുന്ന പ്രശ്നത്തില്‍ … Read More

തളിപ്പറമ്പ് തീപിടുത്തം പൂര്‍ണ ഉത്തരവാദി–തളിപ്പറമ്പ് നഗരസഭക്ക് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എ.വി.രവീന്ദ്രന്‍

തളിപ്പറമ്പ്: തളിപ്പറമ്പ് തീപിടുത്തത്തെക്കുറിച്ച് മുനുഷ്യാവകാശപ്രവര്‍ത്തകന്‍ സമൂഹമാധ്യത്തില്‍ പങ്കുവെച്ച വീഡിയോ വൈറലാകുന്നു. ഇത്തരം അപകടങ്ങള്‍ക്കെല്ലാം കാരണം തളിപ്പറമ്പ് നഗരസഭാ അധികൃതരുടെ അഴിമതിയും കെടുകാര്യസ്ഥതയുമാണെന്നാണ് മുയ്യം ലൗഷോറില്‍ താമസക്കാരനും ആന്റി കറപഷ്ന്‍ ആന്റി കറപ്ഷന്‍ ആന്റ് ഹ്യൂമണ്‍റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് … Read More

നഗരസഭ സ്റ്റോപ്പ്‌മെമ്മോ നല്‍കിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് ചെയര്‍പേഴ്‌സന്‍ അധ്യക്ഷത വഹിക്കുന്നത് വിവാദമാകുന്നു.

  തളിപ്പറമ്പ്: നഗരസഭ സ്‌റ്റോപ്പ് മെമ്മോ കൊടുത്ത കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് നഗരസഭ ചെയര്‍പേഴ്‌സന്‍ അധ്യക്ഷത വഹിക്കുന്നത് വിവാദമാകുന്നു. തളിപ്പറമ്പ് ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കൗണ്‍സിലിന്റെ ഭാഗമായി കുപ്പം ബോട്ട് ജെട്ടിക്ക് സമീപം നിര്‍മ്മിച്ച കെട്ടിടത്തില്‍ ഹോട്ടലുകളും മറ്റ് ഭക്ഷ്യപാനീയങ്ങളുടെ സ്റ്റാളുകളുമാണ് പ്രവര്‍ത്തിക്കുന്നത്. നിര്‍മ്മാണം … Read More

തെമ്മാടിത്തരത്തിന് അധികൃതര്‍ കൂട്ടുനില്‍ക്കുന്നുവോ ? മറവില്‍ തിരിവ്-സൂക്ഷിക്കണം ഇല്ലെങ്കില്‍ ജീവന്‍ പോകും.

തളിപ്പറമ്പ്: തോന്ന്യവാസമെന്നോ, അഹങ്കാരമെന്നോ, ഏത് പേരിട്ടാണ് ഈ പ്രവൃത്തിയെ വിളിക്കേണ്ടത് എന്നറിയില്ല. അത്രമാത്രം ജനവിരുദ്ധമാണ് കപ്പാലം ജംഗ്ഷനില്‍ നടത്തിയിരിക്കുന്നത്. തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാത-36 ല്‍ കപ്പാലം ജംഗ്ഷന് സമീപം ഒരു സ്വകാര്യ വ്യക്തി വാഹനയാത്രികര്‍ക്ക് കാഴ്ച്ച മറക്കപ്പെടുന്ന വിധത്തില്‍ ഇരുമ്പ് ഷീറ്റുകള്‍ ഉപയോഗിച്ച് … Read More

തളിപ്പറമ്പ് നഗരസഭാ സെക്രട്ടറിയുടെ മനോനില പരിശോധിക്കണം : മുസ്ലിം ലീഗ്

തളിപ്പറമ്പ് : കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി തളിപ്പറമ്പ നഗരസഭാ സെക്രട്ടറിയുടെ ഭാഗത്ത് നിന്നും വരുന്ന തീരുമാനങ്ങളും ഇടപെടലുകളും വിചിത്രമാണെന്നും, അദ്ദേഹത്തിന്റെ മനോനിലയില്‍ എന്തോ കാര്യമായി സംഭവിച്ചുണ്ടെന്നും അത് അടിയന്തിരമായി പരിശോധിക്കണമെന്നും മുനിസിപ്പല്‍ മുസ്ലിം ലീഗ് കമ്മറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കേരളത്തെയാകെ നടുക്കിയ … Read More