നഗരസഭാ സെക്രട്ടെറിയുടെ മര്‍ക്കടമുഷ്ടി, ചര്‍ച്ചക്കിടെ വ്യാപാരി ബോധംകെട്ടുവീണു.
തളിപ്പറമ്പ്: തീപിടുത്തം നടന്ന കെ.വി.കോംപ്ല്കസിലെ ശൂചീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടെ തളിപ്പറമ്പ് നഗരസഭാ സെക്രട്ടെറിയുടെ ചേമ്പറില്‍ ദുരിതബാധിതനായ കടയുടമ ബോധംകെട്ടുവീണു. കോംപ്ലക്‌സിലെ ഫണ്‍സിറ്റി എന്ന കടയുടമയായ തളിപ്പറമ്പിലെ ഷൗക്കത്തലിയാണ്(51) ബോധം കെട്ടുവീണത്. കൂടെയുണ്ടായിരുന്ന വ്യാപാരി നേതാക്കളായ കെ.എസ്.റിയാസ്, വി.താജുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇദ്ദേഹത്തെ … Read More
