തളിപ്പറമ്പ് നഗരസഭ അടിയന്തര കൗണ്‍സില്‍ യോഗത്തില്‍ ഭരണ പ്രതിപക്ഷങ്ങള്‍ തമ്മില്‍ ഉന്തും തള്ളും കയ്യാങ്കളിയും.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ അടിയന്തര കൗണ്‍സില്‍ യോഗത്തില്‍ ഭരണ പ്രതിപക്ഷങ്ങള്‍ തമ്മില്‍ ഉന്തും തള്ളും കയ്യാങ്കളിയും. 2026-26 വാര്‍ഷിക പദ്ധതിയില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ അതിനുവേണ്ടി മാത്രമായി മൂന്ന് അജണ്ടകളുമായാണ് അടിയന്തിര കൗണ്‍സില്‍ യോഗം വിളിച്ചത്. … Read More

തളിപ്പറമ്പില്‍ ചീട്ടുകളിക്കാര്‍ പോലീസ് പിടിയില്‍

തളിപ്പറമ്പ്: പണംവെച്ച് പുള്ളിമുറി ചീട്ടുകളിയിലേര്‍പ്പെട്ട മൂന്ന് ഒഡീഷ സ്വദേശികള്‍ പോലീസ് പിടിയില്‍. ഷംസ് ലോഡ്ജിലെ താമസക്കാരായ  ലങ്കേശ്വര്‍ പ്രധാന്‍(25), രാജേഷ് നായ്ക്ക്(29), അദാര്‍ പാരിഷ(28) എന്നിവരെയാണ് തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ പി.ബാബുമോന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഷംസ് ലോഡ്ജിന് സമീപം നിര്‍മ്മാണം നടന്നുവരുന്ന കെട്ടിടത്തിന്റെ … Read More

വികസനത്തിന്റെ രാജാക്കന്‍മാരേ ജനം ഒന്ന് ബസ് കയറട്ടെ

തളിപ്പറമ്പ്: ദേശീയപാതയില്‍ ആളുകള്‍ ബസിറങ്ങുന്നത് ഇരുചക്രവാഹനങ്ങളുടെ മുകളിലേക്ക്. ദേശീയപാതയോരത്ത് ബസ് ഷെല്‍ട്ടര്‍ പുനര്‍നിര്‍മ്മിക്കുന്നതിന്റെ ഭാഗമായിആഗസ്റ്റ് 18 നാണ് തളിപ്പറമ്പ് ടൗണ്‍ സ്‌ക്വയറിന് സമീപത്തായി താല്‍ക്കാലിക ഷെല്‍ട്ടര്‍ പണിതത്. 30 ലക്ഷത്തിന്റെ ഹൈടെക് ബസ് ഷെല്‍ട്ടര്‍ ഒരുമാസത്തിനകം പണിതീര്‍ക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയതിനാല്‍ … Read More

ശ്രീ കുബേര മഹാഗണപതി സന്നിധിയില്‍ പുനഃപ്രതിഷ്ഠ കര്‍മ്മം പൂര്‍ത്തിയായി

തളിപ്പറമ്പ്: ശ്രീ രാജരാജേശ്വര ക്ഷേത്രത്തിന്റെ ഉപക്ഷേത്രമായ അരവത്ത് ശ്രീ ഭൂതനാഥ ക്ഷേത്രത്തിന് സമീപമുള്ള ശ്രീ കുബേര മഹാഗണപതി സന്നിധിയില്‍ പുനഃപ്രതിഷ്ഠാ കര്‍മ്മം ഭക്തിസാന്ദ്രമായി നടന്നു. പ്രശസ്ത വേദപണ്ഡിതന്‍ ശ്രീ വെങ്കിടാചലം നൊച്ചൂര്‍ കൃഷ്ണശാസ്ത്രി കര്‍മ്മങ്ങള്‍ക്ക് നേത്യത്വം വഹിച്ചു. ഈ ദേവസ്ഥാനം 1973 … Read More

ബാങ്ക് പിഗ്മി കളക്ഷന്‍ ഏജന്റ് തൂങ്ങിമരിച്ചു.

തളിപ്പറമ്പ്: വയോധികന്‍ വീടിന് പിറകിലെ ആല്‍ത്താമസമില്ലാത്ത തറവാട്ടുവീട്ടിലെ അടുക്കളയില്‍ തൂങ്ങിമരിച്ചു. തളിപ്പറമ്പ് സഹകരണ അര്‍ബന്‍ ബാങ്കിലെ പിഗ്മി കളക്ടറും എല്‍.ഐ.സി ഏജന്റുമാണ്. പട്ടുവം കുഞ്ഞിമതിലകം ക്ഷേത്രത്തിന് സമീപത്തെ പി.വി.ഹൗസില്‍ പി.വി.വേണുഗോപാലനാണ്(70)മരിച്ചത്. ഞായറാഴച്ച രാത്രി എട്ടരയോടെയാണ് മരിച്ച നിലയില്‍ കണ്ടത്. കല്യാശേരി സ്വദേശിയാണ്. … Read More

തളിപ്പറമ്പ് ടൗണ്‍ റസിഡന്‍സ് അസോസിയേഷന്‍. അഡ്വ.ജി.ഗിരീഷ് പ്രസിഡന്റ്, കെ.വി.മഹേഷ് സെക്രട്ടെറി റാസ സാഗിര്‍ ട്രഷറര്‍.

തളിപ്പറമ്പ് ടൗണ്‍ റസിഡന്‍സ് അസോസിയേഷന്‍ ഓണാഘോഷവും ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും വാര്‍ഷിക ജനറല്‍ ബോഡി യോഗവും നടന്നു. യോഗം ആരംഭിക്കുന്നതിന് മുന്‍പ് മുന്‍ പ്രസിഡന്റ്‌കെ.വി അബൂബക്കര്‍ ഹാജി സാഹിബ് സ്മരണയും നടത്തി. പ്രശസ്ത കവി മാധവന്‍ പുറച്ചേരി ഉദ്ഘാടനം ചെയ്തു. വൈസ് … Read More

തളിപ്പറമ്പ് ശ്രീ ഭഗവതി ക്ഷേത്രത്തിലെനവരാത്രി മഹോത്സവം 2025 സെപ്റ്റംബർ 22 തിങ്കളാഴ്ച മുതൽ ഒക്ടോബർ 2 വ്യാഴാഴ്ച വരെ

തളിപ്പറമ്പ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ നവരാത്രി മഹോത്സവം 2025 സെപ്റ്റംബർ 22 തിങ്കളാഴ്ച മുതൽ ഒക്ടോബർ 2 വ്യാഴാഴ്ച വരെ ക്ഷേത്രം തന്ത്രി നടുവത്ത് പുടവൂർ വാസുദേവൻ നമ്പൂതിരി അവർകളുടെയും ക്ഷേത്രം മേൽശാന്തി ചേറ്റൂരില്ലം വിഷ്ണു നമ്പൂതിരി, പേർക്കുളത്തില്ലം … Read More

തളിപ്പറമ്പില്‍ വീണ്ടും കഞ്ചാവ് വേട്ട, കാഞ്ഞിരങ്ങാട്ടെ രാജു പിടിയില്‍:

തളിപ്പറമ്പ്: തളിപ്പറമ്പില്‍ വീണ്ടും കഞ്ചാവ് വേട്ട, 550 ഗ്രാം കഞ്ചാവുമായിരാജു എക്‌സൈസ് പിടിയില്‍. എക്‌സൈസ് റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എബി തോമസും സംഘവും തളിപ്പറമ്പ് റെയിഞ്ച് പരിധിയിലെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് തളിപ്പറമ്പ് ടൗണ്‍ ഭാഗത്ത് വച്ച് 550 ഗ്രാം … Read More

അനധികൃത നിയമനവിവാദം കൊഴുക്കുന്നു, തന്നെ മോഹിപ്പിച്ച് വഞ്ചിച്ചതായി യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് പ്രജീഷ്‌കൃഷ്ണന്‍

തളിപ്പറമ്പ്: നിലവിലുള്ള താല്‍ക്കാലിക തസ്തികയില്‍ സ്ഥിരം നിയമനം നിയമനം ലഭിച്ചില്ല, യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് അവധിയെടുത്തു. തന്നെ മോഹിപ്പിച്ച് വഞ്ചിച്ചതായി യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് പ്രജീഷ്‌കൃഷ്ണന്‍ ആരോപിച്ചു. കെ.എസ്.യുവിലൂടെ രാഷ്ട്രീയത്തിലെത്തി യൂത്ത് കോണ്‍ഗ്രസില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന … Read More

ധര്‍മ്മത്തിന് മൂല്യച്യുതി സംഭവിക്കുന്നു-സന്യാസിമാര്‍, തളിപ്പറമ്പില്‍ ധര്‍മ്മസന്ദേശയാത്രയുടെ വിളംബര സമ്മേളനം

തളിപ്പറമ്പ്: ധര്‍മ്മത്തിന് മൂല്യച്ചുതി സംഭവിച്ചത് ആധുനികസമൂഹത്തെ ദോഷകരമായി ബാധിച്ചിരിക്കയാണെന്നും, ഇതിനെതിരെയാണ് ധര്‍മ്മസന്ദേശയാത്രയുമായി സന്യാസിമാര്‍ രംഗത്തിറങ്ങുന്നതെന്നും ചീമേനി അവധൂതാശ്രമം മഠാധിപതിയും മാര്‍ഗദര്‍ശകമണ്ഡല്‍ കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലാ കോ-ഓര്‍ഡിനേറ്ററുമായ സ്വാമി സാധു വിനോദന്‍ പറഞ്ഞു. ഒക്ടോബര്‍ 7 മുതല്‍ 21 വരെ സന്യാസിമാര്‍ നയിക്കുന്ന ധര്‍മ്മ … Read More