തളിപ്പറമ്പ് താലൂക്ക് ആശുപത്രിക്ക് പ്രാണവായു-അഞ്ച് വര്‍ഷമായി അടച്ചിട്ട ഓക്‌സിജന്‍ പ്ലാന്റ് ഈ മാസം തന്നെ തുറക്കും.

തളിപ്പറമ്പ്: പ്രാണവായു കിട്ടാന്‍ ഇനി തളിപ്പറമ്പ് താലൂക്ക് ആശുപത്രിക്ക് ബുദ്ധിമുട്ടുണ്ടാവില്ല. കോവിഡ് കാലത്ത് എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍എം.എല്‍.എ പ്രക്യേക താല്‍പര്യമെടുത്ത് ഒന്നേമുക്കാല്‍ കോടി രൂപചെലവില്‍ പണിത ഓക്‌സിജന്‍ പ്ലാന്റ് പണി പൂര്‍ത്തീകരിച്ചുവെങ്കിലും നിസാരമായ കാരണങ്ങളുടെ പേരില്‍ സാങ്കേതിക തടസം പറഞ്ഞ് കഴിഞ്ഞ 5 … Read More

തളിപ്പറമ്പ് താലൂക്ക് ഗവ.ആശുപത്രി-സുപ്രധാന അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം

തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ഗവ.ആശുപത്രിയുടെ അടിയന്തിര അടിസ്ഥാനപ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി. ഇന്ന് ചേര്‍ന്ന ആശുപത്രി മാനേജ്‌മെന്റ് കമ്മറ്റിയുടേതാണ് തീരുമാനമെന്ന് ചെയര്‍പേഴ്‌സന്‍ പി.കെ.സുബൈര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. തളിപ്പറമ്പ് നഗരസഭ പുതിയ ഭരണസമിതി വന്നതിനു ശേഷം താലൂക്ക് ആശുപത്രിയുമായി ബന്ധപ്പെട്ട വിവിധങ്ങളായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് … Read More

പോലീസിനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍പിടിയില്‍, ഓടിരക്ഷപ്പെട്ട നാലുപേര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: നിങ്ങള്‍ ഇതില്‍ ഇടപെടണ്ട, നിങ്ങള്‍ നിങ്ങളുടെ പണിനോക്ക്, ഇവിടെ കൊലപാതകമൊന്നും നടത്തിയിട്ടില്ല, ആകുന്നത് ആക്ക് പുല്ലന്‍മാരെ, ഞങ്ങള്‍ ഫേസ്ബുക്ക് ലൈവിലിട്ട് നിങ്ങള്‍ക്ക് കാണിച്ചുതരാം- എന്ന് ആക്രോശിച്ച് പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ ഒരാള്‍ പിടിയില്‍, ഓടിരക്ഷപ്പെട്ട നാലുപേര്‍ക്കെതിരെ … Read More

ഇടത് വലത് മുന്നണികളുടെ ബിജെപി വിരുദ്ധത കാപട്യമാണെന്ന് കൂടുതല്‍ വ്യക്തമായി: എസ്.പി.അമീറലി

തളിപ്പറമ്പ്: ഇടത്-വലത് മുന്നണികളുടെ ബിജെപി വിരുദ്ധത കാപട്യമാണെന്നത് കൂടുതല്‍ വ്യക്തമായെന്ന് എസ്.ഡി.പി.ഐ സംസ്ഥാനസമിതി അംഗം എസ്.പി.അമീറലി. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എസ്ഡിപിഐ തളിപ്പറമ്പ് മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതും വലതും ചില സ്ഥലങ്ങളില്‍ … Read More

ഫെബ്രുവരി 12 ലെ പൊതുപണിമുടക്ക് വിജയിപ്പിക്കുക-കേരള എന്‍ജിഒ യൂനിയന്‍

തളിപ്പറമ്പ്: ജനജീവിതം ദുരിതപൂര്‍ണമാക്കുന്ന കേന്ദ്രനയങ്ങള്‍ തിരുത്തണമെന്നും ജനപക്ഷ നയങ്ങള്‍ നടപ്പിലാക്കുന്ന കേരള ബദല്‍ സംരക്ഷിച്ച് വിപുലപ്പെടുത്തണമെന്നും കേരള എന്‍ജിഒ യൂനിയന്‍ തളിപ്പറമ്പ് ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. കരിമ്പം സൂര്യാ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമ്മേളനം സംസ്ഥാന കമ്മറ്റി അംഗം ബി.സന്തോഷ് ഉദ്ഘാടനം ചെയ്തു. … Read More

മലിനജലം ഒഴുക്കലും കൈകഴുകലും കാറിത്തുപ്പലും പാത്രം കഴുകുന്നതും റോഡില്‍ തന്നെ-

തളിപ്പറമ്പ്: തളിപ്പറമ്പ് മെയിന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഒരു കടയില്‍ നിന്നും മലിനജലം റോഡിലേക്ക് ഒഴുക്കിയതാണ് ഫോട്ടോയില്‍ കാണുന്നത്. മെയിന്റോഡിലും കോര്‍ട്ട്‌റോഡിലും ചില സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ഉച്ചയൂണ് കഴിഞ്ഞ് കൈയും മുഖവും കഴുകുന്നതും പാത്രം കഴുകി ഒഴിക്കുന്നതും പലപ്പോഴും നേരില്‍ കാണാന്‍ കഴിഞ്ഞിട്ടുണ്ട്. … Read More

റവന്യൂ ദൈവങ്ങള്‍ കണ്ണ്തുറക്കുന്നത് കാത്ത് ഭാര്‍ഗവി രോഗക്കിടക്കയില്‍

തളിപ്പറമ്പ്: ഓരോ ഫയലും ഓരോ ജീവിതമാണെന്ന് ഉദ്യോഗസ്ഥരെ ഓര്‍മ്മിപ്പിച്ചു കൊണ്ടിരിക്കുന്ന മുഖ്യമന്ത്രി ഭരിക്കുന്ന നാട്ടില്‍ കഴിഞ്ഞ ഏഴ് മാസങ്ങളായി രോഗിയായ ഒരു വയോധിക റവന്യൂ ദൈവങ്ങള്‍ കണ്ണ്തുറക്കുന്നത് കാത്ത് കിടക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തളിപ്പറമ്പ് താലൂക്കിലെ കൂവേരി വില്ലേജിലെ ബാലന്‍-ഭാര്‍ഗവി ദമ്പതികള്‍ക്ക് … Read More

നേരെ വാ നേരെ പോ എന്നതല്ലാതെ അനധികൃതമായി ഒന്നം നടക്കില്ല- ശല്യത്തട്ടുകട പൊളിച്ചുമാറ്റി.

തളിപ്പറമ്പ്: അനധികൃതമായി ഒഴിവുദിവസങ്ങളില്‍ നിര്‍മ്മിച്ച തട്ടുകട പൊളിച്ചുനീക്കി തളിപ്പറമ്പ് നഗരസഭ. ദേശീയപാതയിലെ തിരക്കേറിയ കാക്കാത്തോട് റോഡ് ജംഗ്ഷനിലാണ് നേരത്തെ രണ്ടുതവണ നീക്കം ചെയ്യപ്പെട്ട തട്ടുകട വീണ്ടും നിര്‍മ്മിച്ചത്. ഇത്തവണ 25, 26 തീയതികളിലെ ഒഴിവുദിവസം പ്രയോജനപ്പെടുത്തിയാണ് ഇരുമ്പ് പൈപ്പുകള്‍ ഉപയോഗിച്ച് വെല്‍ഡ് … Read More

തളിപ്പറമ്പ് നഗരസഭ വര്‍ക്കിംഗ് ഗ്രൂപ്പ് ജനറല്‍ ബോഡിയോഗം

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ വര്‍ക്കിംഗ് ഗ്രൂപ്പ് ജനറല്‍ ബോഡിയോഗം വ്യാപാരഭവനില്‍ നടന്നു. ചെയര്‍പേഴ്‌സന്‍ പി.കെ. സുബൈര്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സന്‍ ദീപ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.മുഹമ്മദ് ബഷീര്‍ വികസന കാഴ്ചപ്പാട് അവതരിപ്പിച്ചു. ആസൂത്രണ … Read More

തളിപ്പറമ്പ് നഗര വികസനത്തിന് വ്യാപാരികള്‍ക്കും പുതിയ ദൗത്യം

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ ആസൂത്രണ സമിതിയില്‍ വ്യാപാരി സംഘടന പ്രതിനിധികളും. മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്.റിയാസ്, വ്യാപാരി വ്യവസായി സമിതി തളിപ്പറമ്പ് ഏരിയാ സെക്രട്ടെറി  കെ.വി.മനോഹരന്‍, ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ജന.സെക്രട്ടെറി കെ.മിന്‍ഹാജ് എന്നിവരെയാണ് ആസൂത്രണസമിതിയില്‍ അംഗങ്ങളായി നിയമിച്ചത്. പതിനഞ്ചാം പഞ്ചവത്സര … Read More