കുറുമാത്തൂരില്‍ നിന്നും ഓട്ടോറിക്ഷയുടെ ബാറ്ററി മോഷ്ടിച്ചവര്‍ ഇരിട്ടിയില്‍ പിടിയില്‍

തളിപ്പറമ്പ്: കുറുമാത്തൂര്‍ പൊക്കുണ്ട് ടൗണില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയുടെ ബാറ്ററി പട്ടാപ്പകല്‍ മോഷ്ടിച്ച സംഘം ഇരിട്ടി പോലീസിന്റെ പിടിയിലായി. മട്ടന്നൂര്‍ പഴശിയിലെ കെ.റൗഫ്(35), കല്ലൂരിലെ പി.റമീസ്(34) എന്നിവരാണ് പിടിയിലായത്. 27 ന് രാവിലെ കരിക്കോട്ടക്കരിയിലെ തോമസിന്റെ ഓട്ടോറിക്ഷയുടെ ബാറ്ററി മോഷ്ടിക്കവെയാണ് സി.സി.ടി.വി കാമറയില്‍ … Read More

50,000 രൂപയില്‍ നിന്ന് 25,000 രൂപയും 27 പവനില്‍ നിന്ന് 10 പവനും മോഷ്ടിച്ച കള്ളനെതിരെ കേസ്.

ചന്തേര: വീട്ടില്‍ നിന്ന് 10 പവന്‍ സ്വര്‍ണ്ണവും 25,000 രൂപയും കവര്‍ച്ച നടത്തിയതായി പരാതി. ചെറുവത്തൂര്‍ തുരുത്തി കാവുംചിറ നെല്ലിക്കല്‍ വീട്ടില്‍ സി.വി.ഷാജിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ജൂണ്‍ 16 മുതല്‍ 24 വരെയുള്ള ഏതോ ദിവസം വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച … Read More

വെള്ളോറയിലെ എ.ടി.എം കവര്‍ച്ചാശ്രമം: അന്വേഷണം ഊര്‍ജ്ജിതം. കവര്‍ച്ച തടഞ്ഞത് ചെറുപുഴ പോലീസിന്റെ ഇടപെടല്‍.

പെരിങ്ങോം: വെള്ളോറയിലെ സൗത്ത്ഇന്ത്യന്‍ ബാങ്ക് എ.ടി.എം കവര്‍ച്ച തടഞ്ഞത് ചെറുപുഴ പോലീസിന്റെ നിര്‍ണായക ഇടപെടല്‍. മെയ്-23 ന് പുലര്‍ച്ചെ 1.15 നാണ് എ.ടി.എം കവര്‍ച്ചാശ്രമം നടന്നത്. 1.40 നാണ് ഇതേ സംബന്ധിച്ച് ഡെല്‍ഹിയിലെ കണ്‍ട്രോള്‍ റൂമില്‍ നിന്നും ചെറുപഴ എസ്.ഐ മനോജിന് … Read More

പയ്യന്നൂരില്‍ രണ്ട് സ്ഥാപനങ്ങളില്‍ കവര്‍ച്ച.

പയ്യന്നൂര്‍: പയ്യന്നൂരില്‍ രണ്ട് സ്ഥാപനങ്ങളില്‍ കവര്‍ച്ച. ഇന്ത്യന്‍ കോഫിഹൗസിന് സമീപം പ്രവര്‍ത്തിക്കുന്ന സ്‌കൈപ്പര്‍ സൂപ്പര്‍മാര്‍ക്കറ്റിന്റെ പിറകിലെ റൂഫിംഗ്ഷീറ്റ് തകര്‍ത്ത് അകത്തുകടന്ന മോഷ്ടാവ് മേശവലിപ്പില്‍ സൂക്ഷിച്ച 25,000 രൂപയും 15,000 രൂപ വിലവരുന്ന വില്‍പ്പന സാധനങ്ങളും ഉള്‍പ്പെടെ 40,000 രൂപയുടെ മുതലുകള്‍ മോഷ്ടിച്ചതായാണ് … Read More

ബി.ഡി.എസ് വിദ്യാര്‍ത്ഥിയുടെ ബൈക്ക് മോഷ്ടിച്ചു-കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാമ്പസില്‍ മോഷണം പെരുകുന്നു.

പരിയാരം: ബി.ഡി.എസ് വിദ്യാര്‍ത്ഥിയുടെ മോട്ടോര്‍ബൈക്ക് മോഷ്ടിച്ചതായി പരാതി. പരിയാരത്തെ കണ്ണൂര്‍ ഗവ.ദന്തല്‍ കോളേജിലെ അവസാനവര്‍ഷ ബി.ഡി.എസ് വിദ്യാര്‍ത്ഥിയായ തൃശൂര്‍ കോടന്നൂര്‍ അയ്യപ്പത്തില്‍ വീട്ടില്‍ അഭിനവ് സുനില്‍കുമാറിന്റെ കെ.എല്‍. 08 എ.ആര്‍-7637 പള്‍സര്‍ 220 മോട്ടോര്‍ ബൈക്കാണ് മോഷ്ടിക്കപ്പെട്ടത്. 18 ന് വൈകുന്നേരം … Read More

കുപ്പത്ത് പട്ടാപ്പകല്‍ കവര്‍ച്ച-35 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടു.

തളിപ്പറമ്പ്: കുപ്പത്ത് പട്ടാപ്പകല്‍ വന്‍ കവര്‍ച്ച, 35 പവനോളം സ്വര്‍ണം നഷ്ടപ്പെട്ടതായി പരാതി. കുപ്പം മരത്തക്കാട്ടെ ബത്താലിഫാത്തിമയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. രാവിലെ ഇവര്‍ വീടുപൂട്ടി ആശുപത്രിയില്‍ കഴിയുന്ന ബന്ധുവിനെ കാണാന്‍ പോയിരുന്നു. തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതായി കണ്ടത്. ഗ്രില്‍സ് തകര്‍ത്ത് … Read More

വീടിന്റെ ഗ്രില്‍സ് തകര്‍ത്ത് സ്വര്‍ണവും 58,000 രൂപയും കവര്‍ന്നു.

ചന്തേര: വീടിന്റെ പിന്‍വശത്തെ ഗില്‍സ് തകര്‍ത്ത് അകത്തുകടന്ന് അരപവന്റെ രണ്ട് സ്വര്‍ണമോതിരങ്ങളും 58,000 രൂപയും കവര്‍ച്ച നടത്തി. തൃക്കരിപ്പൂര്‍ നോര്‍ത്തിലെ മൂപ്പന്റകത്ത് ആയിഷയുടെ(42)വീട്ടിലാണ് 15 ന് വൈകുന്നേരം 5.30 നും രാത്രി 8.30 നും ഇടയില്‍ കവര്‍ച്ച നടന്നത്. ബെഡ്‌റൂമിലെ അലമാരതുറന്നാണ് … Read More

മാടായിപ്പള്ളിയില്‍ ഭണ്ഡാരം കവര്‍ച്ച. നാല് ഭണ്ഡാരങ്ങള്‍ പൊളിച്ചു-ഒന്നില്‍നിന്ന് പണം കവര്‍ന്നു.

പഴയങ്ങാടി: പ്രസിദ്ധമായ മാടായിപ്പള്ളിയില്‍ ഭണ്ഡാരമോഷണം, 3000 രൂപയോളം നഷ്ടപ്പെട്ടതായി സൂചന. ഇന്ന് രാവിലെ പള്ളിയില്‍ നിസ്‌ക്കരിക്കാന്‍ എത്തിയവരാണ് അകത്തെ ഭണ്ഡാരം പൊളിച്ചതായി കണ്ടത്. പള്ളി പരിസരത്തുള്ള മറ്റഅ മൂന്ന് ഭണ്ഡാരങ്ങളുടെ പൂട്ടുകള്‍ കൂടി പൊളിച്ചിട്ടുണ്ടെങ്കിലും പണം കൊണ്ടുപോയിട്ടില്ല. പഴയങ്ങാടി പോലീസ് സ്ഥലത്തെത്തി … Read More

തനിച്ച് താമസിക്കുന്ന വൃദ്ധയുടെ വീട്ടില്‍ മോഷണം.

ഇരിട്ടി: തനിച്ച്താമസിക്കുന്ന വയോധികയുടെ വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും കവര്‍ന്നതായി പരാതി. ഇരിട്ടി കീഴൂര്‍ താലൂക്ക് ആശുപത്രി റോഡിലെ പാണേരി വീട്ടില്‍ പി.റഫീക്കിന്റെ പരാതിയിലാണ് കേസ്. റഫീക്കിന്റെ ഉമ്മ താമസിക്കുന്ന വീട്ടില്‍ 12 ന് രാത്രി 8 മണിക്കും 13 ന് … Read More

കണ്ണപുരം റെയില്‍വെ അരയാലിന്‍ കീഴില്‍ മുത്തപ്പന്‍മടപ്പുരയില്‍ ഭണ്ഡാരമോഷണം

കണ്ണപുരം: കണ്ണപുരം റെയില്‍വെ അരയാലിന്‍ കീഴില്‍ മുത്തപ്പന്‍മടപ്പുരയില്‍ ഭണ്ഡാരമോഷണം, 13,000 രൂപയോളം കവര്‍ന്നു. ഇന്നലെ രാത്രി 8 നും 20:00 മണിക്കും ഇന്ന് രാവിലെ 05:00 മണിക്കും ഇടയിലുള്ള സമയത്താണ് കവര്‍ച്ച നടന്നതെന്ന് കണ്ണപുരം പോലീസിന് ലഭിച്ച പരാതിയില്‍ പറയുന്നു. മടപ്പുരയിലെ … Read More