മരം വീണു-ഗതാഗതം മുടങ്ങി.
മാത്തില്‍: കശുമാവ് റോഡിലേക്ക് പൊട്ടിവീണ് വാഹനഗതാഗതം മുടങ്ങി. കാങ്കോല്‍-ആലപ്പടമ്പിലെ കാളീശ്വരത്ത് ഇന്ന് രാവിലെ ഒന്‍പതോടെയാണ് സംഭവം. കെ.പി.സുകുമാരന്‍ എന്നയാളുടെ പറമ്പിലെ കൂറ്റന്‍ കശുമാവിന്റെ ശാഖയാണ് കാങ്കോല്‍-സ്വാമിമുക്ക്-മാത്തില്‍ റോഡിലേക്ക് വീണത്. പയ്യന്നൂര്‍ അഗ്നിശമനനിലയം അസി.സ്റ്റേഷന്‍ ഓഫീസര്‍ ഒ.സി.കേശവന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലെത്തിയ സംഘമാണ് മരം … Read More
