ഓട്ടോഡ്രൈവര്‍ എലിവിഷം കഴിച്ച് മരിച്ചു.
വെള്ളരിക്കുണ്ട്: സാമ്പത്തിക പ്രതിസന്ധികാരണം എലിവിഷം കഴിച്ച് ചികില്‍സയിലായിരുന്ന ഓട്ടോഡ്രൈവര്‍ മരണപ്പെട്ടു. പരപ്പ ബിരിക്കുളത്തെ നൂഞ്ഞിമുറിയില്‍ വീട്ടില്‍ ഷിബു ജോസഫ്(48)ആണ് ഇന്നലെ രാത്രി 10.40 ന് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരണപ്പെട്ടത്. മാര്‍ച്ച് 14 നാണ് ഷിബു ജോസഫ് വീട്ടില്‍ … Read More
