പരിയാരം പ്രാഥമിക ആരോഗ്യ കേന്ദ്രം ഞായറാഴ്ചകളില്‍ തുറന്ന് പ്രവര്‍ത്തിക്കുക: ബിജെപി
പരിയാരം: നൂറുകണക്കിന് രോഗികള്‍ ആശ്രയിക്കുന്ന കോരന്‍പീടികയിലെ ആശുപത്രി മാസങ്ങളോളമായി തുറന്ന് പ്രവര്‍ത്തിക്കുന്നില്ല.
അടിയന്തിരമായി തുറന്ന് പ്രവര്‍ത്തിക്കണമെന്നവശ്യപ്പെട്ട് ബി ജെ പി പരിയാരം പഞ്ചായത്ത് കമ്മിറ്റി ഡിഎംഒ ക്ക് നിവേദനം നല്‍കി.
തുറക്കാത്തപക്ഷം ശക്തമായ സമരപരിപാടിയുമായി മുന്നോട്ടു പോകാന്‍ പരിയാരം പഞ്ചായത്ത് കമ്മിറ്റി യോഗം തീരുമാനിച്ചു.
സി.സി.രാജന്റെ അധ്യക്ഷതയില്‍ മണ്ഡലം പ്രസിഡന്റ് രമേശന്‍ ചെങ്ങൂനി, എന്‍ കെ.ഇ ചന്ദ്രശേഖരന്‍ മാസ്റ്റര്‍, സന്തോഷ് മുക്കുന്ന്, ഇ.വി ഗണേശന്‍, ടി.രാജന്‍ സംസാരിച്ചു.