പയ്യാമ്പലം ബീച്ചിലേക്ക് പോയ ഷക്കീറ എവിടെ?
പരിയാരം: പയ്യാമ്പലം കാണന്‍പോയ ഷക്കീറയെ കാണാതായി.
പരിയാരം വായാട്ടെ പെരിതിയോട്ടുവളപ്പില്‍ പി.വി.ഷക്കീറയെയാണ്(28)കാണാതായത്.
ഇന്നലെ രാവിലെ 10 ന് വീട്ടില്‍ നിന്നും പയ്യാമ്പലം ബീച്ചില്‍ പോയിവരാമെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് പോയ ഷക്കീറ തിരികെ വന്നില്ലെന്നാണ് പരാതി.
താജുദ്ദീന്റെ ഭാര്യയാണ്.
ഉമ്മ പി.വി.സൈനബയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

