രാവിലെ 9.30 നാണ് കൊട്ടയാട് അരങ്ങം ബൈപ്പാസ് റോഡില്‍ പൊതു സ്ഥലത്തുവെച്ച് ഇയാളെ പിടികൂടിയത്.
മറ്റൊരു സംഭവത്തില്‍ കണ്ണൂര്‍ മുണ്ടേരി ഏച്ചൂരിലെ പാറക്കണ്ടി വീട്ടില്‍ മനോജിന്റെ മകന് കെ.നന്ദകിഷോര്‍(20)നെ രാവിലെ 10 മണിക്ക്
കൊട്ടാരംറോഡിലേക്ക് പോകുന്ന പൊതു സ്ഥലത്തുവെച്ച് പോലീസ് കഞ്ചാവ് ബീഡി വലിക്കവെ പിടികൂടി.
ആലക്കോട് കുട്ടാപറമ്പിലെ മനോജിന്റെ മകന് മാവിലവീട്ടില്‍ നന്ദു മനോജ്(22)നെ രാവിലെ 1-,30 നാണ് അരങ്ങം വട്ടക്കയം ആറാട്ട്റോഡ് അരികില്‍ പൊതുസ്ഥലത്തുവെച്ചാണ് പോലീസ് സംഘം പിടികൂടിയത്.