ജോലിചെയ്തതിന്റെ കൂലിക്ക് എല്ലാമാസവും ജീവനക്കാരെക്കൊണ്ട് പ്രതിഷേധസമരം ചെയ്യിക്കുന്നത് സര്‍ക്കാറിന് ഭൂഷണമോ-നാരായണന്‍കുട്ടി മനിയേരി

പരിയാരം: ജോലിചെയ്തതിന്റെ കൂലികിട്ടാന്‍ എല്ലാ മാസവും ജീവനക്കാരെക്കൊണ്ട് പ്രതിഷേധസമരങ്ങള്‍ നടത്തിക്കുന്നത് ഒരു ജനാധിപത്യ സര്‍ക്കാറിന് ഭൂഷണമാണോയെന്ന് ബന്ധപ്പെട്ടവര്‍ സ്വയം വിലയിരുത്തണമെന്ന് എന്‍.ജി.ഒ.അസോസിയേഷന്‍ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം നാരായണന്‍കുട്ടി മനിയേരി. കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് എന്‍ … Read More

ഗവര്‍ണര്‍ തുറന്ന പോരിന്-

തിരുവനന്തപുരം: പേഴ്‌സണല്‍ സ്റ്റാഫ് വിഷയത്തില്‍ സര്‍ക്കാരിനെതിരേ തുറന്ന പോരിനൊരുങ്ങുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇതിനിടെ രാജ്ഭവനിലെ ഉദ്യോഗസ്ഥ ബാഹുല്യത്തിന്റെ പേരിലുയര്‍ന്ന ആരോപണങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കാനും കരുക്കള്‍ നീക്കുകയാണ് ഗവര്‍ണര്‍. രാജ്ഭവനിലെ ജീവനക്കാരുടെ ആകെ എണ്ണവും മറ്റ് സംസ്ഥാനങ്ങളിലെ രാജ്ഭവനിലെ ഉദ്യോഗസ്ഥരേപ്പറ്റിയുള്ള … Read More

സര്‍പ്പക്കാവും മണിക്കിണറും കാഴച്ചയുടെ അല്‍ഭുതമാവുന്നു-

പരിയാരം: വെട്ടുകല്ലുകളില്‍ തീര്‍ത്ത സര്‍പ്പക്കാവ് കാഴ്ച്ചയുടെ അല്‍ഭുതമാവുന്നു. തെക്കെ കാനപ്രം മനയ്ക്കലെ സര്‍പ്പകാവും അതോട്‌ചേര്‍ന്ന മണിക്കിണറും കണ്ടു തൊഴേണ്ട ഒരിടം തന്നെയാണ്. ഭക്തിയുടെ ചൈതന്യംപകരുന്ന നിശ്ബദതയുടെ തുരുത്തായി മാറിയിരിക്കയാണ് ഈ സര്‍പ്പക്കാവ്. വെട്ടുകല്ലുകളാല്‍ തീര്‍ത്തിരിക്കുന്ന സര്‍പ്പക്കാവ് കാണുന്നത് തന്നെ ആദ്യമായിട്ടായിരിക്കും. പൊതുവെ … Read More

സേനാംഗങ്ങള്‍ക്ക് കൂവേരി ഗ്രാമത്തിന്റെ ആദരവ്

തളിപ്പറമ്പ്: കൂവേരി ഗ്രാമത്തിലെ വീരമൃത്യു മരിച്ച ധീരജവാന്മാരുടെ കുടുംബത്തിനേയും, വിശിഷ്ട സേവനം കാഴ്ചവെച്ച വിമുക്ത ധീര ജവാന്മാരേയും, പോലീസില്‍ നിന്നും സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം വിടപറഞ്ഞ പോലീസദ്യോഗസ്ഥന്റെ കുടുംബത്തെയും ഗ്രാമം ആദരവ് നല്‍കി. കാശ്മീരില്‍ നിന്ന് വീരമൃത്യുവരിച്ച കെ എം വാസുദേവന്‍, … Read More

സി.കെ.ശരത്ചന്ദ്രന്‍ നിര്യാതനായി-

മുഴപ്പിലങ്ങാട്: ഐ.സി.ഐ.സി.ഐ. കിന്‍ഫ്ര മാനേജിങ് ഡയരക്ടറായിരുന്ന കുളംബസാറിന് സമീപം ശ്രീനിലയത്തില്‍ സി.കെ.ശരത്ചന്ദ്രന്‍ (72) നിര്യാതനായി. വോള്‍ട്ടാസിലും ടാറ്റയിലും അഡ്മിനിസ്‌ടേറ്റീവ് എഞ്ചിനിയറായും ജോലി ചെയ്തിരുന്നു. കേരള സര്‍ക്കാറിന്റെ സി.എം.ഡിയുടെ കണ്‍സള്‍ട്ടന്റാണ്. സംസ്‌ക്കാരം ഇന്ന് (ചൊവ്വ) ഒരു മണിക്ക് പയ്യാമ്പലത്ത്. ഭാര്യ: സജ്‌നി ചന്ദ്രന്‍. … Read More

ശമ്പളമില്ല-മെഡിക്കല്‍ കോളേജിന് മുന്നില്‍ ഇന്ന് അതിജീവനസമരം-എന്‍.ജി.ഒ.എ

പരിയാരം: ശമ്പളം ലഭിക്കാന്‍ മാസാമാസം യാചന, ഇന്ന് എന്‍.ജി.ഒ അസേസിയേഷന്റെ അതിജീവനസമരം. ഉച്ചക്ക് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ഓഫീസിന് മുന്നിലാണ് സമരം നടത്തുന്നതെന്ന് എന്‍.ജി.ഒ.എ ബ്രാഞ്ച് പ്രസിഡന്റ് പി.ഐ.ശ്രീധരനും സെക്രട്ടറി യു.കെ.മനോഹരനും അറിയിച്ചു. 15 കോടി രൂപ ശമ്പളം നല്‍കാന്‍ അനുവദിച്ചിട്ടുണ്ടെന്ന് … Read More

ഹരിദാസന്‍ വധം നഗരസഭാ കൗണ്‍സിലര്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍-

തലശേരി: തലശേരിയിലെ സി.പി.എം. പ്രവര്‍ത്തകന്‍ പുന്നോല്‍ താഴെവയലില്‍ കുരമ്പില്‍ താഴെകുനിയില്‍ ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ബി.ജെ.പി. തലശേരി മണ്ഡലം പ്രസിഡന്റും നഗരസഭാ കൗണ്‍സിലറുമായ ലിജേഷ് ഉള്‍പ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ ഇന്നലെ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. … Read More

പെരുവാമ്പ വയനാട്ടുകുലവന്‍ ക്ഷേത്രം ഒറ്റക്കോലവും കളിയാട്ട മഹോത്സവവും

പരിയാരം: പെരുവാമ്പ വയനാട്ടുകുലവന്‍ ക്ഷേത്രം ഒറ്റക്കോല മഹോത്സവം ഫെബ്രുവരി 24, 25 തിയ്യതികളില്‍ നടക്കും. 24 ന് രാത്രി 7 മണിക്ക് ഒറ്റക്കോലം ദൈവത്തിന്റെ തോറ്റം പുറപ്പാട്. 25 ന് പുലര്‍ച്ചെ ഒറ്റക്കോലം തീചാമുണ്ഡി ദൈവത്തിന്റെ അഗ്‌നി പ്രവേശനം. ഫെബ്രുവരി 28 … Read More

എസ്.ആര്‍ തുറക്കും–എ.ജെ–അടഞ്ഞുകിടക്കും–ഉടമ വിദേശത്തേക്ക് പോയി-

മാതമംഗലം: എസ്.ആര്‍ അസോസിയേറ്റ്‌സ് നാളെ തുറക്കുമ്പോള്‍ എ.ജെ.സെക്യൂടെക് അടഞ്ഞുതന്നെ കിടക്കും, കാരണം ഉടമസ്ഥന്‍ ജീവനില്‍ കൊതി ഉള്ളതിനാല്‍ വിദേശത്തേക്ക് കടന്നിരിക്കയാണ്. യൂത്ത്‌ലീഗ് എരമം-കുറ്റൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് അഫ്‌സല്‍ കുഴിക്കാട്ടിനാണ് ഈ ദുര്‍വിധി. ഫെബ്രുവരി 3 ന് സി.ഐ.ടി.യു വിലക്കേര്‍പ്പെടുത്തിയ എസ്.ആര്‍.അസോസിയേറ്റ്‌സില്‍ … Read More

തകരുന്ന ക്രമസമാധാനവും പൊലിയുന്ന വ്യവസായങ്ങളും യൂത്ത് ലീഗ് തളിപ്പറമ്പില്‍ പ്രതിഷേധ പ്രകടനവും ധര്‍ണ്ണയും നടത്തി

തളിപ്പറമ്പ്: മുഖ്യമന്ത്രിയുടെ ജില്ലയില്‍ CITU, DYFI ക്രിമിനല്‍ സംഘങ്ങള്‍ വ്യവസായ സ്ഥാപനങ്ങള്‍ പൂട്ടിച്ചും കല്ല്യാണ വീടുകളില്‍ ബോംബുകള്‍ പൊട്ടിച്ച് ക്രമസമാധനനില തകര്‍ക്കുന്നതിലും പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ് മുനിസിപ്പല്‍ കമ്മിറ്റി പ്രകടനവും ധര്‍ണ്ണയും സംഘടിപ്പിച്ചു. മുനിസിപ്പല്‍ യൂത്ത് ലീഗ് ആക്ടിങ്ങ് … Read More