കെ. പ്രമോദ് കണ്ണൂർ ഡിസിസി ട്രഷറർ

കണ്ണൂർ: കണ്ണൂർ ഡിസിസി ട്രഷററായി കെ.പ്രമോദിനെ കെ പി സി സി പ്രസിഡൻ്റ് അഡ്വ സണ്ണി ജോസഫ് എം എൽ എ നിയമിച്ചതായി ഡിസിസി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ് അറിയിച്ചു. നേരത്തെ ട്രഷററായിരുന്ന രാമചന്ദ്രൻ മാസ്റ്റർ അന്തരിച്ച ഒഴിവിലാണ് പ്രമോദിനെ … Read More

കാളവണ്ടിക്കാലത്തെ പ്രാഥമികാരോഗ് കേന്ദ്രം കെട്ടിടം-ചികിത്സ നടത്തുന്നത് വാടക കെട്ടിടത്തില്‍.

കണ്ണൂര്‍: നാല്‍പ്പത്തിനാല് വര്‍ഷം മുമ്പ് നിര്‍മ്മിച്ച കെട്ടിടത്തില്‍ ഒരു അറ്റകുറ്റപ്പണികളും നടത്തിയില്ല, ചോര്‍ന്നൊലിക്കാന്‍ തുടങ്ങിയതോടെ ചികില്‍സ സമീപത്തെ വാടക കെട്ടിടത്തിലേക്ക് മാറി. ചെങ്ങളായി പഞ്ചായത്തിലെ ചുഴലിയില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ അവസ്ഥയാണിത്. മലയോര മേഖലയിലെതടക്കം ആയിരക്കണക്കിന്ന് ജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയുന്ന ചുഴലി പി … Read More

ഡോ.ആനക്കൈ ബാലകൃഷ്ണന് അനുമോദനം

കണ്ണൂര്‍:ഡോ.ആനക്കൈ ബാലകൃഷ്ണന് അനുമോദനം. പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഫീസര്‍മാരുടെ സംഘടനയായ സ്റ്റേറ്റ് പബ്ലിക് സെക്ടര്‍ ആന്റ് ഓട്ടോണമസ് ബോഡീസ് ഓഫീസേഴ്‌സ് ഫെഡറേഷന്‍ (സ്പാറ്റൊ) സംസ്ഥാന കമ്മറ്റിയുടെ നേതൃത്വ ത്തില്‍ മാനേജ്‌മെന്റ് സ്റ്റഡീസില്‍ ഡോക്ടറേറ്റ് ലഭി ച്ച ഡോ.ആനക്കൈ ബാലകൃഷ്ണന് സ്വീകരണം നല്‍കി. തിരുവന … Read More

തളിപ്പറമ്പിലെ ഓട്ടോഡ്രൈവര്‍ ഷാജഹാന്‍(58)നിര്യാതനായി.

തളിപ്പറമ്പ്: ടാഗോര്‍ വിദ്യാനികേതന്‍ എച്ച്.എസ്.എസിന് സമീപം ഹാജിറോഡിലെ ഷാജഹാന്‍(58)നിര്യാതനായി. തളിപ്പറമ്പ് ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവറാണ്. ഇന്നലെ രാത്രി ഓട്ടോയില്‍ ഇരിക്കവെ അസ്വസ്ഥത തോന്നി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. പരേതനായ കുഞ്ഞാലി-ജമീല ദമ്പതികളുടെ മകനാണ്. ഭാര്യ: ഫൗസിയ. മക്കള്‍: ഷഫ്‌നാസ, നൂറ, ഫിദ, … Read More

80 കാരനെ അയല്‍വാസി തലക്കടിച്ചുകൊന്നു.

നീലേശ്വരം:കരിന്തളം കുമ്പളപ്പള്ളിയില്‍ വയോധികനെ അയല്‍വാസി തലക്കടിച്ചുകൊന്നു. ചിറ്റമൂല കോളനിയില്‍ കണ്ണന്‍ (80) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഏഴു മണിയോടെയാണ് സംഭവം. അയല്‍വാസിയായ ശ്രീധരനാണ് വടി കൊണ്ട് തലക്കടിച്ച് വീഴുതിയത്.    

വീടിന്റെ വാതില്‍ തകര്‍ക്കുകയും വീട്ടമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിന് കേസ്.

തളിപ്പറമ്പ്: മദ്യപിച്ച് വീട്ടില്‍ അതിക്രമിച്ചുകയറി വീടിന്റെ വാതില്‍ തകര്‍ക്കുകയും വീട്ടമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ മധ്യവയസ്‌ക്കന്റെ പേരില്‍ പോലീസ് കേസെടുത്തു. പരിയാരം ആന്തൂര്‍ വീട്ടില്‍ എ.വി.കരുണാകരന്റെ പേരിലാണ് കേസ്. ഒക്ടോബര്‍ നാലിന് രാത്രി എട്ടരക്കായിരുന്നു സംഭവം. കുറുമാത്തൂര്‍ പയേരിയിലെ സജസ് … Read More

കിണറില്‍ മരിച്ചനിലയില്‍ കണ്ട കള്ള്ഷാപ്പ് ജീവനക്കാരന്റെ മൃതദേഹം ഇന്ന് സംസ്‌ക്കരിക്കും

.ഏഴോം: കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കള്ള്ഷാപ്പ് ജീവനക്കാരന്‍ കൊട്ടില ചേണിച്ചേരി വളപ്പില്‍ എ.വി.മോഹനന്റെ(58)മൃതദേഹം ഇന്ന് സംസ്‌ക്കരിക്കും. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ശേഷം ഇന്ന് ഉച്ചക്ക് 12 മുതല്‍ ഒരു മണിവരെ കൊട്ടില യുവരഞ്ജിനി ക്ലബ്ബില്‍ മൃതദേഹം പോതുദര്‍ശനത്തിന് … Read More

ചുഴലിയില്‍ റബ്ബര്‍ പുകപ്പുരക്ക് തീപിടിച്ചു.

തളിപ്പറമ്പ്: റബ്ബര്‍ പുകപ്പുരക്ക് തീപിടിച്ച് രണ്ടര ക്വിന്റല്‍ റബ്ബര്‍ കത്തിനശിച്ചു, 20,000 രൂപയുടെ നഷ്ടം. ചുഴലി തട്ടേരിയിലെ ജോസ് കരയടത്ത് എന്നയാളുടെ വീടിന് സമീപത്ത പുകപ്പുരക്കാണ് തീപിടിച്ചത്. ഇന്ന് വൈകുന്നേരം 5.15 നാണ് സംഭവം. തളിപ്പറമ്പില്‍ നിന്നും ഫയര്‍ഫോഴ്‌സ് സ്‌റ്റേഷന്‍ ഓഫീസര്‍ … Read More

കള്ള്ഷാപ്പ് ജീവനക്കാരന്‍ കിണറില്‍ മരിച്ച നിലയില്‍

നരിക്കോട്: കള്ള്ഷാപ്പ് ജീവനക്കാരനെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടിലയിലെ എ.വി.മോഹനന്‍(58)ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം ആറരയോടെയാണ് ഇയാള്‍ ജോലിചെയ്യുന്നനരിക്കോട് കള്ള്ഷാപ്പിലെ കിണറിന് സമീപം ചെരിപ്പ് കണ്ട്‌സംശയം തോന്നി നാട്ടുകാര്‍ തളിപ്പറമ്പ് അഗ്നിശമനസേനയെ വിവരം അറിയിച്ചത്. സ്റ്റേഷന്‍ ഓഫീസര്‍ എന്‍.കുര്യാക്കോസിന്റെ നേതൃത്വത്തിലെത്തിയ … Read More

ചാലാടെ റിട്ട.എസ്.ഐ കെ.പി.അബ്ദുല്‍ മജീദ്(74) നിര്യാതനായി

കണ്ണൂര്‍:റിട്ടയേഡ് പോലീസ് സബ് ഇന്‍സ്‌പെക്ടറും ചാലാട് വെസ്റ്റ് ശാഖ മുസ്ലിം ലീഗ് പ്രസിഡന്റുമായ ചാലാട് സീഷോര്‍ റോഡ് കല്ലാളത്ത് വയലില്‍ റസിയാസിലെ കെ.പി.അബ്ദുല്‍ മജീദ് (74) നിര്യാതനായി. പരേതരായകെ.പി.സുലൈമാന്‍ഹാജിയുടെയും കുഞ്ഞാമിനയുടെയും മകനാണ്. ഭാര്യ: റസിയ. മക്കള്‍: നാസിയ, ജാബിര്‍, ഷമിയ. മരുമക്കള്‍: … Read More