ചാത്തങ്ങാട് ഇല്ലം കുടുംബ സംഗമം

തളിപ്പറമ്പ്: ചാത്തങ്ങാട്ട് ഇല്ലം രണ്ടാമത് കുടുംബസംഗമം തളിപ്പറമ്പ് ശ്രീഭഗവതി ക്ഷേത്രം സന്നിധിയില്‍ വെച്ച് നടന്നു. ഇരുനൂറോളം കുടുംബാംഗങ്ങള്‍ പങ്കെടുത്ത കുടുംബസംഗമം അമൃത സുരേഷ്, അയനാവിഷാദ് എന്നിവരുടെ പ്രാര്‍ത്ഥനയോടുകൂടി ആരംഭിച്ചു. യു.ശശീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. കാരണവന്മാരായ എം ഭരതന്‍, കെ കാര്‍ത്യായനി എന്നിവര്‍ … Read More

തളിപ്പറമ്പ് ശ്രീ ഭഗവതി ക്ഷേത്രത്തിലെനവരാത്രി മഹോത്സവം 2025 സെപ്റ്റംബർ 22 തിങ്കളാഴ്ച മുതൽ ഒക്ടോബർ 2 വ്യാഴാഴ്ച വരെ

തളിപ്പറമ്പ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ നവരാത്രി മഹോത്സവം 2025 സെപ്റ്റംബർ 22 തിങ്കളാഴ്ച മുതൽ ഒക്ടോബർ 2 വ്യാഴാഴ്ച വരെ ക്ഷേത്രം തന്ത്രി നടുവത്ത് പുടവൂർ വാസുദേവൻ നമ്പൂതിരി അവർകളുടെയും ക്ഷേത്രം മേൽശാന്തി ചേറ്റൂരില്ലം വിഷ്ണു നമ്പൂതിരി, പേർക്കുളത്തില്ലം … Read More

പച്ചക്കറി കച്ചോടം റോഡില്‍ കേസെടുത്ത് പോലീസ്, വെജ്‌കോക്ക് തെരുവ് കച്ചവടം നടത്തുന്നതിനെതിരെ വിമര്‍ശനം

തളിപ്പറമ്പ്: തളിപ്പറമ്പ് മെയിന്‍ റോഡില്‍ പൊതുജനങ്ങള്‍ക്ക് യാത്രാതടസം സൃഷ്ടിച്ച് റോഡില്‍  പച്ചക്കറി കച്ചവടം നടത്തിയതിന് പോലീസ് കേസെടുത്തു. ബി.എം.വെജിറ്റബിള്‍സിലെ കപ്പാലം ഞാറ്റുവയല്‍ എ.പി.ഹൗസില്‍ എ.പി.മുഹമ്മദ് നിസാറിന്റെ(35)പേരിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. ഇന്നലെ രാവിലെ ഒന്‍പതിനാണ് തളിപ്പറമ്പ് എസ്.ഐ കെ.ദിനേശന്റെ നേതൃത്വത്തിലെത്തിയ പോലീസ് … Read More

തൃച്ചംബരം കിഴക്കേ നടയില്‍ ശംബരാലയത്തില്‍ കാരോത്ത് വീട്ടില്‍ കെ.വി.രുഗ്മിണിയമ്മ (92) നിര്യാതയായി.

തളിപ്പറമ്പ്: തൃച്ചംബരം കിഴക്കേ നടയില്‍ ശംബരാലയത്തില്‍ പരേതനായ മുണ്ടയാടാന്‍ കൃഷ്ണന്‍ നമ്പ്യാരുടെ ഭാര്യ കാരോത്ത് വീട്ടില്‍ കെ.വി.രുഗ്മിണിയമ്മ (92) നിര്യാതയായി. മക്കള്‍:കെ.വി.മധുസൂദനന്‍ (റിട്ട:അസിസ്റ്റന്റ് ഡയറക്ടര്‍, സിആര്‍പിഎഫ്, തൃച്ചംബരം ), കെ. വി. ഹരിദാസന്‍ ( റിട്ട: ബ്ലൂസ്റ്റാര്‍, തൃച്ചംബരം ), കെ.വി.ശൈലജ … Read More

ജോലിക്കിടയില്‍ കുഴഞ്ഞുവീണ മുയ്യം സ്വദേശി മരിച്ചു.

തളിപ്പറമ്പ്: ജോലിക്കിടയില്‍ കുഴഞ്ഞുവീണ മുയ്യം സ്വദേശി മരിച്ചു. മുയ്യത്തെ അവരാക്കന്‍ വീട്ടില്‍ എ.സൈനുദ്ദീനാണ്(50) മരിച്ചത്. കാക്കാത്തോട് റോഡിലെ അറേബ്യന്‍ സൂക്ക് എന് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന സൈനുദ്ദീന്‍ ഇന്ന് രാവിലെ 9.45 ന് ജോലിക്കിടയില്‍നെഞ്ചുവേദന വന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ … Read More

റെക്കോര്‍ഡ് മറികടന്ന് സ്വര്‍ണവില, പവന് ഇന്ന് കൂടിയത് 600 രൂപ

കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണവില റെക്കോര്‍ഡില്‍. ഒരു പവന് ഇന്ന് 600 രൂപ വര്‍ധിച്ചു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 82,240 രൂപ എന്ന നിലയില്‍ എത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് 75 രൂപയാണ് വര്‍ധിച്ചത്. 10280 രൂപയാണ് ഇന്ന് സംസ്ഥാനത്ത് ഒരു … Read More

പൂക്കോത്ത്‌തെരു ചാത്തങ്ങാട്ടില്ലം കുടുംബസംഗമം നാളെ-

തളിപ്പറമ്പ്: പൂക്കോത്ത്‌തെരു ചാത്തങ്ങാട്ടില്ലം അച്ഛന്‍-അമ്മ താവഴികളിലെ മുഴുവന്‍ കുടുംബാംഗങ്ങളുടെയും രണ്ടാമത് കുടുംബസംഗമം നാളെ ഞായര്‍ സപ്തംബര്‍ 21 ന് തളിപ്പറമ്പ് ശ്രീഭഗവതിക്ഷേത്ര സന്നിധിയില്‍ നടക്കും. രാവിലെ 6.30 ന് കുടുംബാംഗങ്ങള്‍ ചേര്‍ന്ന് ശ്രീ രാജരാജേശ്വരക്ഷേത്രത്തില്‍ പൊന്നിന്‍കുടം സമര്‍പ്പിക്കും. 7.30 ന് ശ്രീഭഗവതിക്ഷേത്രത്തില്‍ … Read More

തളിപ്പറമ്പില്‍ വീണ്ടും കഞ്ചാവ് വേട്ട, കാഞ്ഞിരങ്ങാട്ടെ രാജു പിടിയില്‍:

തളിപ്പറമ്പ്: തളിപ്പറമ്പില്‍ വീണ്ടും കഞ്ചാവ് വേട്ട, 550 ഗ്രാം കഞ്ചാവുമായിരാജു എക്‌സൈസ് പിടിയില്‍. എക്‌സൈസ് റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എബി തോമസും സംഘവും തളിപ്പറമ്പ് റെയിഞ്ച് പരിധിയിലെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് തളിപ്പറമ്പ് ടൗണ്‍ ഭാഗത്ത് വച്ച് 550 ഗ്രാം … Read More

മരുന്ന് മാറി നല്‍കി തളിപ്പറമ്പ് സ്വദേശിയുടെ പരാതിയില്‍ പോലീസ് കേസ്.

കണ്ണൂര്‍: ഡോക്ടര്‍ നിര്‍ദ്ദേശിച്ച മരുന്നിന് പകരം മറ്റൊരു മരുന്ന് ഉപേക്ഷാപൂര്‍വ്വം മാറി നല്‍കിയതിന് മെഡിക്കല്‍ ഷോപ്പ് ജീവനക്കാരനെതിരെ പോലീസ് കേസെടുത്തു. കണ്ണൂര്‍ ആശ്രയ മെഡിക്കല്‍സിലെ ജീവനക്കാരന്‍ പ്രസൂണിന്റെ പേരിലാണ് കണ്ണൂര്‍ ടൗണ്‍പോലീസ് കേസെടുത്തത്. തളിപ്പറന്ര് കുപ്പം വൈര്യാംകോട്ടത്തെ പുതിയപുരയില്‍ വീട്ടില്‍ ബാബുരാജിന്റെ … Read More

ഏഴംഗ ചീട്ടുകളിസംഘം ആലക്കോട് ഉദയഗിരിയില്‍പിടിയില്‍.

ആലക്കോട്: ഉദയഗിരിയില്‍ ഏഴംഗ ചീട്ടുകളിസംഘം പിടിയില്‍. ഉദയഗിരി നെല്ലിക്കുന്നേല്‍ വീട്ടില്‍ ഷൈജു ജയിംസ്(45), കാര്‍ത്തികപുരത്തെ കാരിക്കാല്‍ വീട്ടില്‍ വിപിന്‍ സെബാസ്റ്റ്യന്‍(31), ഉദയഗിരി വെട്ടുനിക്കല്‍ വീട്ടില്‍ ദര്‍ശന്‍ വി.ജോസ്(38), അരംഗം കല്ലടയില്‍ വീട്ടില്‍ സ്റ്റീഫന്‍ കുര്യന്‍(33), ഉദയഗിരി നെല്ലിക്കല്‍ വീട്ടില്‍ ഡിനോ എന്‍.അബ്രഹാം(35), … Read More