സമസ്ത കേരള വാര്യര്‍ സമാജം തളിപ്പറമ്പ് യൂണിറ്റ് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.
തളിപ്പറമ്പ്: സമസ്ത കേരള വാര്യര്‍ സമാജം തളിപ്പറമ്പ് യൂണിറ്റ് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. തൃച്ചംബരം തുളസി ഹാളില്‍ യൂണിറ്റ് പ്രസിഡന്റ് റിട്ട.കേണല്‍ കെ വി ആര്‍ വാര്യര്‍ ദേശീയ പതാക ഉയര്‍ത്തി. കെ.വി.ആര്‍ വാര്യര്‍, കെ.വി.ഉണ്ണികൃഷ്ണന്‍, പി.ടി.കൃഷ്ണവാര്യര്‍, പി.ടി.രാജി, പി.ടി.പത്മാവതി, കെ.വി.പദ്മനാഭന്‍, … Read More
