വിപ്ലവം കക്കൂസിലൂടെ- തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തില്‍ കക്കൂസ് ധൂര്‍ത്ത്.
തളിപ്പറമ്പ്: തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് വളപ്പില്‍ കക്കൂസ് വിപ്ലവം. നിലവിലുള്ള 24 കക്കൂസുകള്‍ക്ക്പുറമെയാണ് സര്‍ക്കാര്‍ഫണ്ട് ദുരുപയോഗം ചെയ്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് പുതിയ 10 മുറികളുള്ള കക്കൂസ്‌കോംപ്ലക്‌സ് നിര്‍മ്മിക്കുന്നത്. നിലവില്‍ 2020 ല്‍ അധികാരമേറ്റ സി.പി.എം പ്രാദേശിക നേതാവ് സി.എം.കൃഷ്ണന്റെ നേതൃത്വത്തിലുള്ള … Read More
