കള്ള്ഷാപ്പ് ജീവനക്കാരന്‍ കിണറില്‍ മരിച്ച നിലയില്‍

നരിക്കോട്: കള്ള്ഷാപ്പ് ജീവനക്കാരനെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടിലയിലെ എ.വി.മോഹനന്‍(58)ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം ആറരയോടെയാണ് ഇയാള്‍ ജോലിചെയ്യുന്നനരിക്കോട് കള്ള്ഷാപ്പിലെ കിണറിന് സമീപം ചെരിപ്പ് കണ്ട്‌സംശയം തോന്നി നാട്ടുകാര്‍ തളിപ്പറമ്പ് അഗ്നിശമനസേനയെ വിവരം അറിയിച്ചത്. സ്റ്റേഷന്‍ ഓഫീസര്‍ എന്‍.കുര്യാക്കോസിന്റെ നേതൃത്വത്തിലെത്തിയ … Read More

ചാലാടെ റിട്ട.എസ്.ഐ കെ.പി.അബ്ദുല്‍ മജീദ്(74) നിര്യാതനായി

കണ്ണൂര്‍:റിട്ടയേഡ് പോലീസ് സബ് ഇന്‍സ്‌പെക്ടറും ചാലാട് വെസ്റ്റ് ശാഖ മുസ്ലിം ലീഗ് പ്രസിഡന്റുമായ ചാലാട് സീഷോര്‍ റോഡ് കല്ലാളത്ത് വയലില്‍ റസിയാസിലെ കെ.പി.അബ്ദുല്‍ മജീദ് (74) നിര്യാതനായി. പരേതരായകെ.പി.സുലൈമാന്‍ഹാജിയുടെയും കുഞ്ഞാമിനയുടെയും മകനാണ്. ഭാര്യ: റസിയ. മക്കള്‍: നാസിയ, ജാബിര്‍, ഷമിയ. മരുമക്കള്‍: … Read More

പിഴയീടാക്കുന്നത്-എലിക്കെണിവെച്ച് പിടിക്കുംപോലെ വ്യാപാരിനേതാവ് കെ.എസ്.റിയാസ് താലൂക്ക് വികസനസമിതിയില്‍

തളിപ്പറമ്പ്: എലിക്കെണിവെച്ച് എലിയെ പിടിക്കുന്നതുപോലെയാണ് കടകള്‍ക്ക് മുന്നില്‍ സാധനങ്ങള്‍ വാങ്ങാനെത്തുന്ന ഉപഭോക്ടാക്കളില്‍ നിന്ന് പോലീസ് പിഴയീടാക്കുന്നതെന്നും, ഇത് അവസാനിപ്പിക്കണമെന്നും വ്യാപാരി നേതാവ് കെ.എസ്.റിയാസ്. ഇന്നലെ നടന്ന തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗത്തില്‍ ചര്‍ച്ചയില്‍ ഇടപെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മെഡിക്കല്‍ ഷോപ്ില്‍ മരുന്നുവാങ്ങാനെത്തുന്നവരുടെ … Read More

എം.ഡി.എം.എ കരിമ്പം ഖാദര്‍ ക്വാര്‍ട്ടേഴ്‌സിലെ ഹംദാദുല്‍ ഹഖ് അറസ്റ്റില്‍

തളിപ്പറമ്പ്; എം.ഡി.എം.എയുമായി അസാം സ്വദേശിയായ യുവാവ് അറസ്റ്റില്‍. കരിമ്പം ഖാദര്‍ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരനായ ആസാം കഡമാനിഗോണ്‍ സ്വദേശി ഹംദാദുല്‍ ഹഖിനെയാണ്(29) തളിപ്പറമ്പ്എസ്.ഐ ദിനേശന്‍ കൊതേരി പട്രോളിങ്ങിനിടയില്‍ പിടികൂടിയത്. ഇയാളില്‍ നിന്ന് സിപ്പ് ലോക്ക് കവറില്‍ സൂക്ഷിച്ച 1.3219 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ഇന്ന് … Read More

ശ്രീകണ്ഠാപുരം സബ് രജിസ്ട്രാർകുഴഞ്ഞുവീണു മരിച്ചു

ഉളിക്കൽ: ശ്രീകണ്ഠപുരം സബ് രജിസ്ട്രാർ ഉളിക്കൽ പരിക്കളത്തെ മൈലപ്രവൻ എം.എൻ. ദിലീപ് (47) കുഴഞ്ഞുവീണ് മരിച്ചു. ഉളിക്കൽ, പേരാവൂർ, ഇരിട്ടി സബ് രജിസ്ട്രാർ ഓഫീസുകളിലും ജോലി ചെയ്തിട്ടുണ്ട്. പനിയെത്തുടർന്ന് ഇന്നലെ ഉളിക്കലിലെ സ്വകാര്യ ആശുപത്രിയിൽ സ്വന്തമായി കാർ ഓടിച്ചു വരികയും എത്തിയ … Read More

രേഖയെ കാണാതായി, അഫ്‌സലിനൊപ്പം പോയതായി പരാതി

പരിയാരം: യുവതിയേയും നാലുവയസുള്ള കുഞ്ഞിനേയും കാണാതായി. പത്തനംതിട്ട കല്ലേലിമുക്ക് നാരങ്ങാനം കുരിച്ചിട്ടയില്‍ വീട്ടില്‍ ജയപ്രകാശിന്റെ മകള്‍ രേഖ(30)നെയും മകനേയുമാണ് ഇന്നലെ രാവിലെ 11.30 ന് കാണാതായത്. പിലാത്തറയില്‍ പ്രാര്‍ത്ഥനക്ക് പോകുന്നതായി പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ രേഖ പയ്യന്നൂരിലെ അഫ്‌സല്‍ എന്നയാളോടൊപ്പം … Read More

പിലാത്തറയിൽ ലഹരി മാഫിയയുടെ അഴിഞ്ഞാട്ടം-എട്ടു പേർക്കെതിരെ കേസെടുത്തു.

പിലാത്തറ : ഹോട്ടലിൽ മദ്യപിക്കാൻ അനുവദിക്കാത്തതിന് ജീവനക്കാരെ അക്രമിച്ച എട്ടു പേർക്കെതിരെയാണ് പരിയാരം പോലീസ് കേസെടുത്തത്. ഹോട്ടൽ ജീവനക്കാരായ കുഞ്ഞിമംഗലം കൊവ്വപ്പുറത്തെ വി.പി. ഹൗസിൽ മുഹമ്മദ് ആഷിഖ് (23), ചുമടുതാങ്ങി ഫാത്തിമാസിൽ എം. ഹാഷിം(23) എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം പുലർച്ചെ … Read More

ഉമ്മച്ചീടെ കഫെയിലെ ഷവര്‍മ്മ-ന്യൂനതകള്‍ കണ്ടെത്തിയതായി ഭക്ഷ്യസുരക്ഷാവിഭാഗം

തളിപ്പറമ്പ്: ഷവര്‍മ്മ നിര്‍മ്മാണത്തെക്കുറിച്ചുള്ള പരാതിയില്‍ തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്‌ക്കൂളിന് സമീപത്തെ ഉമ്മച്ചീടെ കഫെ എന്ന സ്ഥാപനത്തിന് ഭക്ഷ്യസുരക്ഷാവിഭാഗം കോമ്പൗണ്ടിംഗ് നോട്ടീസ് ശുപാര്‍ശ ചെയ്തു. തളിപ്പറമ്പ് ഭക്ഷ്യസുരക്ഷാവിഭാഗം നടത്തിയ രാത്രികാല പരിശോധനയില്‍ ന്യൂനതകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗത്തില്‍ … Read More

സി.പി.എം സ്വയം പരിഹാസ്യരാകുന്നു-മുര്‍ഷിദ കൊങ്ങായി

തളിപ്പറമ്പ്: ലൈഫ് പദ്ധതിക്ക് വേണ്ടി സ്ഥലം ഏറ്റെടുക്കുന്നതിന് മുമ്പേ അഴിമതി ആരോപണം ഉന്നയിച്ച് സിപിഎം സ്വയം പരിഹാസ്യരാകരുതെന്ന് തളിപ്പറമ്പ് നഗരസഭാ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദാ കൊങ്ങായി. നഗരസഭ പരിധിയിലെ സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്ത പാവപ്പെട്ടവര്‍ക്ക് ഭവനം നിര്‍മ്മിച്ചു നല്‍കുവാനുളള പദ്ധതിക്കാണ് പുളിമ്പറമ്പില്‍ … Read More

കൊയ്യം ജനാര്‍ദ്ദനന്റെ അമ്മ പാര്‍വ്വതിയമ്മ(90) നിര്യാതയായി

തളിപ്പറമ്പ്: കോണ്‍ഗ്രസ് നേതാവും അയ്യപ്പസേവാസംഘം ജന.സെക്രട്ടെറിയുമായ കൊയ്ം ജനാര്‍ദ്ദനന്‌റെ മാതാവ് കൊയ്യം പാറക്കാടിയിലെ മാവില ചാത്തോത്ത് പാര്‍വതി അമ്മ(90) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ പി.കെ.കുഞ്ഞിരാമന്‍ നമ്പ്യാര്‍. മറ്റുമക്കള്‍: കൊയ്യം നാരായണന്‍, ഗംഗാധരന്‍, അരവിന്ദാക്ഷന്‍, അശോകന്‍, അമൃത കുമാര്‍, ശ്രീധരന്‍, നിഷ, പരേതനായ … Read More