എ.കെ.പി.എ തളിപ്പറമ്പ് മേഖല സമ്മേളനം തുടങ്ങി.
തളിപ്പറമ്പ്: ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ തളിപ്പറമ്പ് മേഖലാ സമ്മേളനം ആരംഭിച്ചു. തളിപ്പറമ്പ് റിക്രിയേഷന്‍ ക്ലബ് ഹാളില്‍ നടന്ന സമ്മേളനത്തില്‍ മേഖലാ പ്രസിഡന്റ് കെ. രഞ്ജിത്ത് പതാക ഉയര്‍ത്തി. സംസ്ഥാന ട്രഷറര്‍ ഉണ്ണി കൂവോട് ഉദ്ഘാടനം ചെയ്തു. മേളക സെക്രട്ടെറി ചന്ദ്രന്‍ … Read More
