ജെ.എസ്.കെ. ജാനകിക്ക് ഇനിഷ്യല്‍ വരും, വി.ജാനകി വേഴ്‌സസ് സ്റ്റേറ്റഅ ഓഫ് കേരള.

കൊച്ചി: ജെഎസ്‌കെ – ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ പേര് മാറ്റാന്‍ തയ്യാറാണെന്ന് നിര്‍മാതാക്കള്‍ ഹൈക്കോടതിയെ അറിയിച്ചു. പേരിനൊപ്പം ഇനീഷ്യല്‍ കൂടി ചേര്‍ത്ത് പേര് ജാനകി വി എന്നാക്കി മാറ്റാമെന്ന് നിര്‍മാതാക്കള്‍ ഹൈക്കോടതിയെ അറിയിച്ചു. നേരത്തേ കഥാപാത്രത്തിന്റെ പേരിനൊപ്പം … Read More

പുഴയില്‍ ആനക്കുട്ടിയുടെ ജഡം ഒഴുകിയെത്തി

തളിപ്പറമ്പ്: ആനക്കുട്ടിയുടെ ജഡം പുഴയില്‍ ഒഴുകിയെത്തി. പുളിങ്ങോം ഇടവരമ്പ് ഭാഗത്താണ് പുഴയില്‍ ആനക്കുട്ടിയുടെ ജഡം കണ്ടത്. കണ്ണൂര്‍ ഡിവിഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എസ്.വൈശാഖിന്റ നിര്‍ദ്ദേശാനുസരണം ഫോറസ്റ്റ് നോര്‍ത്തേണ്‍ സര്‍ക്കിള്‍ വെറ്ററിനറി സര്‍ജന്‍ ഇല്യാസ് റാവുത്തര്‍ ആനക്കുട്ടിയുടെ ജഡം പരിശോധിച്ച് പോസ്റ്റുമോര്‍ട്ടം നടത്തി. … Read More

സ്വര്‍ണ്ണവും പണവും കുറഞ്ഞു-മാനസികപീഡനം ഭര്‍ത്താവിനും ബന്ധുവിനുമെതിരെ കേസ്.

തളിപ്പറമ്പ്: വിവാഹസമയത്ത് ലഭിച്ച സ്വര്‍ണ്ണവും പണവും കുറഞ്ഞുപോയെന്ന് ആരോപിച്ച് മാനസിക പീഡനം നടത്തിയതിന് ഭര്‍ത്താവിനും ബന്ധുവിനുമെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. പരിയാരം ഓണപ്പറമ്പിലെ മുഹമ്മദ് മുബഷീര്‍ മെഹറൂഫ്, റാബിയ എന്നിവരുടെ പേരിലാണ് കേസ്. പന്നിയൂര്‍ പള്ളിവയലിലെ മൊട്ടക്കല്‍പുരയില്‍ എം.പി.മുംതാസിന്റെ(20)പരാതിയിലാണ് കേസ്. 2024 … Read More

മനുഷ്യമലം തോട്ടിലൊഴുക്കിയ ബാംബുഫ്രഷ് റസ്‌റ്റോറന്റ് ഉടമക്കെതിരെ കേസ്-

തളിപ്പറമ്പ്: ബാംബുഫ്രഷ് റസ്റ്റോറന്റ് ഉടമക്കെതിരെ പോലീസ് കേസെടുത്തു. തളിപ്പറമ്പ് ചിറവക്കില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ നിന്നും മനുഷ്യമലം ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കാക്കാത്തോട് വഴി കീഴാറ്റൂര്‍ ഭാഗത്തേക്ക് ഒഴുക്കിവിട്ട സംഭവത്തിലാണ് കേസ്. സി.പി.എം തളിപ്പറമ്പ് നോര്‍ത്ത് ലോക്കല്‍ സെക്രട്ടെറി കെ.ബിജുമോന്‍ നല്‍കിയ പരാതിയിലാണ് ഭാരതീയ … Read More

പുക്കോത്ത്‌തെരു റോഡില്‍ അപകടകുഴികള്‍ നിറഞ്ഞു.

തളിപ്പറമ്പ്: പൂക്കോത്ത്‌തെരു റോഡ് കുണ്ടും കുഴിയും നിറഞ്ഞ് കാല്‍നടയാത്രപോലും ചെയ്യാനാവാത്തവിധം അപകടാവസ്ഥയിലായി. തളിപ്പറമ്പ് ദേശീയപാതയോരത്തുനിന്നും കീഴാറ്റൂര്‍ ഭാഗത്തേക്ക് ഉള്‍പ്പെടെ പോകുന്ന റോഡിന് ഇരുവശവും നിരവധി വീടുകളുണ്ട്. റോഡ് കുഴികള്‍ നിറഞ്ഞ് അപകടാവസ്ഥയിലായതോടെ ഓട്ടോറിക്ഷക്കാര്‍ ഈ ഭാഗത്തേക്ക് വരാന്‍ മടിക്കുകയാണ്. ഇരുചക്രവാഹനയാത്രികര്‍ വാഹനമോടിക്കുമ്പോള്‍ … Read More

ജനാധിപത്യ രീതിയില്‍ നടത്തുന്ന സമരങ്ങള്‍ക്കെതിരെയുള്ള പോലീസ് സമീപനം ആപത്ക്കരം – പി.സി.നസീര്‍

കണ്ണൂര്‍: കോട്ടയം ഗവ. മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുവീണ് വീട്ടമ്മ മരിക്കാനിടയായ സംഭവത്തില്‍ നിരുത്തരവാദപരമായ സമീപനം സ്വീകരിച്ച ആരോഗ്യ മന്ത്രി വീണ ജോര്‍ജ് രാജിവെക്കണം എന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് നടത്തിയ ജനാധിപത്യ രീതിയിലുള്ള പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കെടുത്തവരെ അന്യായമായി കേസെടുത്ത് … Read More

ബാംബുഫ്രഷ് അടപ്പിച്ചു-ഇനി കക്കൂസ് ഫ്രഷ് ആക്കീട്ട് തുറന്നാല്‍ മതി

തളിപ്പറമ്പ്: പൊതുപണിമുടക്കിന്റെ മറവില്‍ പട്ടാപ്പകല്‍ മാലിന്യം തോട്ടിലേക്ക് പമ്പുചെയ്ത് ഒഴുക്കിയ ഹോട്ടല്‍ നഗരസഭാ അധികൃതര്‍ അടപ്പിച്ചു. ഇന്ന്‌  ഉച്ചയോടെയായിരുന്നു സംഭവം. കീഴാറ്റൂര്‍ തോട്ടിലൂടെ കടുത്ത ദുര്‍ഗന്ധത്തോടെ കക്കൂസ് മാലിന്യങ്ങള്‍ ഒഴുകിവരുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാരുടെ അന്വേഷണത്തിലാണ് തളിപ്പറമ്പ് ചിറവക്കിലെ ബാംബുഫ്രഷ് റസ്‌റ്റോറന്റില്‍ നിന്നാണ് … Read More

അമിത്ഷായുടെ തളിപ്പറമ്പ് സന്ദര്‍ശനം ജൂലായ്-12 ലേക്ക് മാറ്റി.

തളിപ്പറമ്പ്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്ര സന്ദര്‍ശനം ജൂലായ് 12-ലേക്ക് മാറ്റി. നേരത്തെ 11 ന് എത്തുമെന്നായിരുന്നു അറിയിപ്പ്. 12 ന് വൈകുന്നേരം 5 നാണ് അമിത്ഷാ ക്ഷേത്രത്തിലെത്തുക. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ഇന്ന് ടി.ടി.കെ. ദേവസ്വം ഓഫീസില്‍ … Read More

വിവാദ ധനകാര്യ സ്ഥാപനത്തില്‍ നിന്നും തളിപ്പറമ്പ് നഗരസഭ ഒരു കോടി രൂപ പിന്‍വലിക്കുന്നു.

തളിപ്പറമ്പ്: തളിപ്പറമ്പിലെ വിവാദ സഹകരണ ധനകാര്യ സ്ഥാപനത്തില്‍ നിന്നും ഒരു കോടി രൂപ പിന്‍വലിക്കാനുള്ള തളിപ്പറമ്പ് നഗരസഭയുടെ തീരുമാനത്തിന് തടയിടാന്‍ നീക്കം. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച രേഖകള്‍ ധനകാര്യ സ്ഥാപനത്തില്‍ ഹാജരാക്കി പണം പിന്‍വലിക്കാനുള്ള നീക്കം നഗരസഭ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ … Read More

പട്ടാപ്പകല്‍ കക്കൂസ്മാലിന്യം കാക്കാത്തോടിലേക്ക് തുറന്നുവിട്ടു, പ്രതിഷേധവുമായി നാട്ടുകാര്‍ ബാംബു ഫ്രഷ് റസ്റ്റോറന്റ് വളഞ്ഞു

തളിപ്പറമ്പ്: പട്ടാപ്പകല്‍ കക്കൂസ്മാലിന്യം കാക്കാത്തോടിലേക്ക് തുറന്നുവിട്ടു, പ്രതിഷേധവുമായി നാട്ടുകാര്‍ ബാംബു ഫ്രഷ് റസ്റ്റോറന്റ് വളഞ്ഞു. ഇന്ന് ഉച്ചയോടെയാണ് സംഭവം. ചിറവക്കിലെ ബാംബുഫ്രഷ് റസ്‌റ്റോറന്റിലെ കക്കൂസ് മാലിന്യങ്ങളാണ് തുറന്ന സ്ഥലത്തേക്ക് ഒഴുക്കിവിട്ടത്. മാലിന്യം കീഴാറ്റൂര്‍ ഭാഗത്തേക്ക് ഒഴുകിയെത്തിയതോടെ നാട്ടുകാര്‍ക്ക് കടുത്ത ദുര്‍ഗന്ധം കാരണം … Read More