വാഹനാപകടത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് ചാക്കോ മരിച്ചു.

കൊച്ചി: വാഹനാപകടത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് ചാക്കോ മരിച്ചു. സേലത്തിന് സമീപം വെച്ച് ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ചിരുന്ന കാറിലേക്ക് ഒരു ട്രക്ക് വന്നിടിക്കുകയായിരുന്നു എന്നാണ് വിവരം. നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് അപകടത്തില്‍ പരിക്കേറ്റു. പുലര്‍ച്ചെ … Read More

ലസാരോ അക്കാദമിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം

പയ്യന്നൂർ:  കണ്ടോത്ത് ആയുർവേദ ആശുപത്രിയിൽ ലസാരോ അക്കാദമി പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. മെഡിക്കൽ ഓഫീസർ ഡോ. രാഗി പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ലസാരോ അക്കാദമി ഡയറക്ടർ കെ.പി. ജോബി മുഖ്യാതിഥിയായിരുന്നു. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ആശുപത്രി പരിസരം വൃത്തിയാക്കുന്നതിനൊപ്പം ഔഷധ … Read More

അള്ളാംകുളം ലുലുസിലെ കെ.പി അബ്ദുറഹ്മാന്‍ (77) നിര്യാതനായി

തളിപ്പറമ്പ്: അള്ളാംകുളം ലുലുസിലെ കെ.പി അബ്ദുറഹ്മാന്‍ (77) നിര്യാതനായി. ചിറവക്ക് കോമ്പസ് പോയിന്റിലെ റോക്ക് മോണ്ട് ഇന്‍ ടൂറിസ്റ്റ് ഹോംമിന്റെയും അബുദാബിയിലെ ഹൈടെക് ഫാബ്രിക്കേഷന്റെയും ഉടമയായിരുന്നു. ഭാര്യ: ബീഫാത്തിമ. മക്കള്‍: ജസ് ലീന റഹ്മാന്‍ (അധ്യാപിക, സീതീ സാഹിബ് ഹയര്‍ സെക്കന്‍ഡറി … Read More

ദേശീയപാതക്കെതിരെ ആരംഭിച്ച സമരം വലിയ പ്രക്ഷോഭമായി മാറുമെന്ന് ഡോ. ഡി.സുരേന്ദ്രനാഥ്

തളിപ്പറമ്പ്: ദേശീയപാത നിര്‍മ്മാണ ക്രമക്കേടുള്‍ക്കെതിരെ ആരംഭിച്ച സമരം വലിയ പ്രക്ഷോഭമായി വളരുമെന്ന് ജനകീയ പ്രക്ഷോഭ സമിതി ചെയര്‍മാന്‍ ഡോ.ഡി. സുരേന്ദ്രനാഥ്. ജനങ്ങള്‍ക്ക് സമാധാനമായി ജീവിക്കാന്‍ പറ്റാത്ത സ്ഥിതിയാണ് സംജാതമാകുന്നത്. ഇത് കേരളത്തിന് ആവശ്യമായ പദ്ധതിയല്ലെന്ന് ജനം മനസിലാക്കിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദേശീയപാത … Read More

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് നാളെ മുതല്‍ 10 രൂപ ഒ.പി.ഫീസ്.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നാളെ മുതല്‍ ഒ.പി ടിക്കറ്റിന് 10 രൂപ ഫീസ് ഏര്‍പ്പെടുത്തും. ആശുപത്രി വികസനസമിതിയുടെ അക്കൗണ്ടിലേക്കാണ് ഈ ഫീസ് വകകൊള്ളിക്കുക. ഒ. പി ടിക്കറ്റിന് 10 ദിവസത്തെ കാലാവധി ഉണ്ടായിരിക്കുന്നതാണ്. ഒ.പി യില്‍ നിന്നും വിവിധ … Read More

ആയിപ്പുഴ പെണ്‍വാണിഭക്കേസ് 2-ാം പ്രതിക്ക് 15 വര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ.

തളിപ്പറമ്പ്: വിവാദമായ ആയിപ്പുഴ പീഡനക്കേസിലെ രണ്ടാംപ്രതിക്ക് 15 വര്‍ഷം തടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ. പടിയൂര്‍ പെടയങ്ങോട്ടെ കുണ്ടന്‍ കുളുക്കുമ്മ വീട്ടില്‍(മാങ്ങാടന്‍ പുതിയപുരയില്‍) മുഹമ്മദിന്റെ മകന്‍ സക്കരിയ്യയെയാണ്(46) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്. വിവാദമായ കേസില്‍ … Read More

പരസ്യമദ്യപാനത്തെ എതിര്‍ത്ത യുവാവിന് മര്‍ദ്ദനം

ചന്തേര: പരസ്യമദ്യപാനത്തെ ചോദ്യം ചെയ്ത യുവാവിനെ കുളത്തില്‍ കുളിക്കുന്നതിനിടെ രണ്ടംഗസംഘം കഴുത്തിന് പൊട്ടിച്ച ഗ്ലാസ് കഷണം കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു. നടക്കാവിലെ കൂലേരി വീട്ടില്‍ കെ.വി.രൂപേഷിനാണ്(38)പരിക്കേറ്റത്. ഉദിനൂരിലെ മുകുന്ദന്റെ മകന്‍ ബൈജു, നടക്കാവിലെ രാജുവിന്റെ മകന്‍ ജയകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് കഴിഞ്ഞ 3 … Read More

ബുള്ളറ്റ് ബോയി ആര്‍.സി.ഉടമക്ക് പണി കൊടുത്തു.

ചന്തേര: 14 വയസുകാരന് ബുള്ളറ്റ് ഓടിക്കാന്‍ നല്‍കിയ ആര്‍.സി.ഉടമക്കെതിരെ കേസ്. വലിയപറമ്പ് മാലിലാകടപ്പുറത്തെ പന്ത്രണ്ടില്‍ എ.സി.സല്‍മത്തിന്റെ(48)പേരിലാണ് ചന്തേര പോലീസ് കേസെടുത്തത്. ഇന്നലെ വൈകുന്നേരം 6 നായിരുന്നു സംഭവം. ചന്തേര എസ്.ഐ എന്‍.കെ.സതൂഷ്‌കുമാര്‍, സി.പി.ഒ സുധീഷ്, ഡ്രൈവര്‍ ഹരീഷ് എന്നിവരുടെ നേതൃത്വത്തില്‍ പട്രോളിംഗ് … Read More

സാങ്കേതിക മികവോടെ ഹജ്ജിനൊരുങ്ങി മിനയും അറഫായും.

കെ.പി.എം.റിയാസുദ്ദീന്‍(മക്ക) മക്ക:  പരിശുദ്ധ ഹജ്ജിനു ഒരുങ്ങി ജനലക്ഷങ്ങൾ മക്കയിലേക്ക് എത്തിക്കഴിഞ്ഞു. ഈ വർഷം 35ലക്ഷം ഹാജിമാരാണ് ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും ഹജ്ജിനായി എത്തുന്നത്. ഇബ്രാഹിം പ്രവാചകന്റെയും ഭാര്യ ഹാജിറയുടെയും മകൻ ഇസ്മായിലിന്റെയും ത്യാഗത്തിന്റെ സ്മരണകളുയർത്തി അറബി മാസം ദുൽഹജ്ജ് 8മുതൽ … Read More