ബിഹൈന്‍ഡ് ദി കര്‍ട്ടന്‍ പത്താമത് സംസ്ഥാന കലാശ്രീ പുരസ്‌കാരം വിജയന്‍ തെരുവത്ത് ഏറ്റുവാങ്ങി.
കണ്ണൂര്‍: ബിഹൈന്‍ഡ് ദി കര്‍ട്ടന്‍ പത്താമത് സംസ്ഥാന കലാശ്രീ പുരസ്‌കാരം സുപ്രസിദ്ധ സിനിമാതാരം രോഹിണി കവിയും മാധ്യമപ്രവര്‍ത്തകനുമായ വിജയന്‍ തെരുവത്തിന് സമ്മാനിച്ചു. ശിക്ഷക് സദനില്‍ നടന്ന ചടങ്ങ് മുന്‍ എംഎല്‍എ എം.പ്രകാശന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ പി.ഗോവിന്ദന്‍ … Read More
